"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ലോക പരിസ്ഥിതി ദിനം |
(ചെ.) →ലോക പരിസ്ഥിതി ദിനം |
||
| വരി 9: | വരി 9: | ||
[[പ്രമാണം:43069 june 5 2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:43069 june 5 2.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. 9.15 ന് ആരംഭിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കുമാർ ജി ആശംസകൾ അർപ്പിച്ചു. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും പരിസ്ഥിതി ദിന, ലഹരി വിരുദ്ധ പ്രതിജ്ഞകൾ ചൊല്ലുകയും ചെയ്തു. | ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. 9.15 ന് ആരംഭിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കുമാർ ജി ആശംസകൾ അർപ്പിച്ചു. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും പരിസ്ഥിതി ദിന, ലഹരി വിരുദ്ധ പ്രതിജ്ഞകൾ ചൊല്ലുകയും ചെയ്തു. | ||
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി വിഭാഗത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. | |||
== '''വായന ദിനാഘോഷം 2025''' == | |||
വായന ദിനം ശ്രദ്ധേയമായി ആഘോഷിച്ചു. 2025 ജൂൺ 19 -ന് ആരംഭിച്ച വായന ദിനാഘോഷം, വിദ്യാർത്ഥികളിൽ വായനാപ്രവർത്തനങ്ങൾക്കും പുസ്തകസ്നേഹത്തിനും പുതിയ ദിശകൾ നൽകുന്ന വഴികളായി മാറി. പി. എൻ. പണിക്കരുടെ സ്മരണയിൽ തുടങ്ങിയതായ ഈ ദിനാഘോഷം, ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളിലൂടെ വിദ്യാർത്ഥികളെ സജീവമായി പങ്കെടുപ്പിക്കുവാനും സ്കൂൾ ഗ്രന്ഥശാലയുടെ പ്രാധാന്യം കൂടുതൽ ഉയർത്തിക്കാട്ടുവാനും സഹായിച്ചു. | |||
സീനിയർ അധ്യാപകനായ ഷാജി സർ വായന ദിനം ഉദ്ഘാടനം ചെയ്തു. 10 എയിലെ സോന എൽ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി എൻ പണിക്കരുടെ ചിത്രത്തിന് മുൻപിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. സ്റ്റാഫ് സെക്രട്ടറി കുമാർ സർ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു. | |||