"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
}}
}}


സ്കൂൾ കലോത്സവ പ്രവർത്ത്തനങ്ങൾ


[[പ്രമാണം:11002 kalolsavam doc.jpg||ശൂന്യം|ലഘുചിത്രം|school kalolsavam documentation]]
[[പ്രമാണം:11002 kalolsavam doc.jpg||ശൂന്യം|ലഘുചിത്രം|school kalolsavam documentation]]
വരി 35: വരി 38:




[[പ്രമാണം:11002- spl IT Class.jpg|ലഘുചിത്രം|IT Special Training]]
ഭിന്ന ശേഷി കുട്ടി കൾക്കു്കുള്ള പ്രത്യേക IT ക്ലാ സ്


നമ്മുടെ വിദ്യാലയം ഒരു മോഡൽ ഇൻക്ലൂസീവ് സ്കൂൾ എന്ന നിലയിൽ അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ തന്നെ ഉള്ള കുട്ടികൾക്ക് അടിസ്ഥാനപരമായിട്ടുള്ള കമ്പ്യൂട്ടർ വിജ്ഞാനം നൽകുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഈ ഒരു പ്രവർത്തനം ഏറ്റെടുത്തത്.
നമ്മുടെ വിദ്യാലയം ഒരു മോഡൽ ഇൻക്ലൂസീവ് സ്കൂൾ എന്ന നിലയിൽ അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ തന്നെ ഉള്ള കുട്ടികൾക്ക് അടിസ്ഥാനപരമായിട്ടുള്ള കമ്പ്യൂട്ടർ വിജ്ഞാനം നൽകുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഈ ഒരു പ്രവർത്തനം ഏറ്റെടുത്തത്.
വരി 43: വരി 51:
മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു.
മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു.


 
സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ പ്രവർത്ത്തനം
[[പ്രമാണം:11002 election.jpg||ശൂന്യം|ലഘുചിത്രം|SCHOOL PARLIAMENT ELECTION]]
[[പ്രമാണം:11002 election.jpg||ശൂന്യം|ലഘുചിത്രം|SCHOOL PARLIAMENT ELECTION]]



20:25, 22 ജൂൺ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
11002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11002
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർ.
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Showrabha
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Kavitha N
അവസാനം തിരുത്തിയത്
22-06-2025Kavitharupesh



സ്കൂൾ കലോത്സവ പ്രവർത്ത്തനങ്ങൾ

school kalolsavam documentation

സ്കൂൾ കലോത്സവത്തിന് മുന്നോട ഉള്ള റെക്കോർഡ് വർക്കുകളും , സ്കൂൾ കലോത്സവത്തിന്റെ ഡോക്യുമെന്റേഷനും നടത്തി.അധ്യാപകരുടെ സഹായത്തോടെ എൻട്രി ഫോമുകൾ നൽകി മത്സരാർത്ഥികൾക്ക് പേര് നൽകാനുള്ള അവസരം നൽകുകയും എൻട്രി ഫോം അനുസരിച്ച് ഉള്ള ഡാറ്റകൾ സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്തത് ഉപയോഗിച്ച് കുട്ടികളുടെ പാർട്ടിസിപ്പൻസ് കാർഡുകൾ തയ്യാറാക്കുകയും ചെയ്തു.


ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കലോത്സവത്തിന് മുന്നോടിയായി തന്നെ ക്യാമറയും അതിൻറെ സ്റ്റാൻഡും മറ്റു കാര്യങ്ങളും തയ്യാറാക്കി വെക്കുകയും 2 സെറ്റ് ബാറ്ററികളും ഫുൾ ചാർജ് ചെയ്തു വയ്ക്കുകയും ചെയ്തു.

കലോത്സവദിവസം രാവിലെ തന്നെ ഡോക്യുമെന്റേഷൻ നടത്തുന്നതിന് വേണ്ടി കൃത്യമായ രീതിയിൽ ക്യാമറ അറേഞ്ച് ചെയ്തു വെച്ചു മെയിൻ സ്റ്റേജിലെ പ്രവർത്തനങ്ങൾ ആണ് കൂടുതലായും ഫോക്കസ് ചെയ്തു എടുത്തത് കലോത്സവ നടത്തുന്ന സമയത്തുള്ള പ്രധാനപ്പെട്ട രംഗങ്ങളും സ്റ്റേജ് മത്സരയിനങ്ങളും ഷൂട്ട് ചെയ്തു. നൃത്ത ഇനങ്ങൾ കഴിയുന്നതും വീഡിയോ ആയി തന്നെ ഷൂട്ട് ചെയ്ത് എടുക്കുന്നതിന് ശ്രദ്ധിച്ചു പിന്നീട് മത്സര ഫലത്തെക്കുറിച്ച് പരാതികൾ വരുന്നുണ്ടെങ്കിലും അപ്പീലുകൾ വരുന്നുണ്ടെങ്കിൽ സന്ദർഭങ്ങളിലും ഇത് ഉപകാരപ്രദമായിരുന്നു.

ഒരു ദിവസത്തെ കലോത്സവം സമാപിച്ച ഉടൻതന്നെ അതുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും ലാപ്ടോപ്പിലേക്ക് മാറ്റി മെമ്മറി കാർഡ് അടുത്ത ദിവസത്തേക്ക് ഷൂട്ട് ചെയ്യുന്നതിനായി തയ്യാറാക്കി വച്ചു

രണ്ടുദിവസത്തെയും മത്സരയിനങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും ഷൂട്ട് ചെയ്തതിനുശേഷം അവയുടെ വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് ലാബിൽ വച്ച് അവരുടെ എഡിറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുകയും ചെറിയ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു .

കലോത്സവത്തിന്റെ പ്രധാന ഭാഗങ്ങളും അതിൻറെ ഭംഗിയും എല്ലാവർക്കും കാണുന്നതിനും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതിനും മറ്റുമായി ഈ ഒരു പ്രവർത്തനം വളരെ സഹായകരമായി.


IT Special Training


ഭിന്ന ശേഷി കുട്ടി കൾക്കു്കുള്ള പ്രത്യേക IT ക്ലാ സ്

നമ്മുടെ വിദ്യാലയം ഒരു മോഡൽ ഇൻക്ലൂസീവ് സ്കൂൾ എന്ന നിലയിൽ അതിൻറെ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ തന്നെ ഉള്ള കുട്ടികൾക്ക് അടിസ്ഥാനപരമായിട്ടുള്ള കമ്പ്യൂട്ടർ വിജ്ഞാനം നൽകുക എന്ന ഒരു ഉദ്ദേശത്തോടെയാണ് ഈ ഒരു പ്രവർത്തനം ഏറ്റെടുത്തത്. സ്പെഷ്യൽ ട്രെയിനിങ് ടീച്ചേഴ്സിന്റെയും മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ ഒരു ദിവസം ലാബ് അതിനായി തയ്യാറാക്കി


ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ പേര് ക്ലാസ് തുടങ്ങി അക്ഷരങ്ങൾ ഒക്കെ ടൈപ്പ് ചെയ്യുന്നതിനും ചെറിയ ചെറിയ ചിത്രങ്ങൾ വരയ്ക്കുന്നതിനും ചെറിയ ഗെയിമുകൾ കളിക്കുന്നതിനും പരിശീലിച്ചു.

മറ്റ് സാധാരണ കുട്ടികളെ പോലെ ജീവിതത്തിലിട എല്ലാ വശങ്ങളും നമ്മളോടൊപ്പം കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുക എന്ന ഒരു ഉദ്ദേശത്തോടെ നടത്തിയ പ്രവർത്തനം വളരെ വിജയകരമായി തന്നെ പൂർത്തീകരിക്കാൻ സാധിച്ചു.

സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ പ്രവർത്ത്തനം

SCHOOL PARLIAMENT ELECTION
സ്കൂൾ ആരംഭത്തിൽ തന്നെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുന്ന പ്രവർത്തനം ഏറ്റെടുത്തു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ സഹകരണത്തോടെ കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും ക്ലാസ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും അതിനനുസരിച്ചുള്ള കാൻഡിഡേറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.

ഇലക്ഷൻ നടക്കുന്ന ദിവസം പോളിംഗ് ഉദ്യോഗസ്ഥരായി ലിറ്റിൽ കയറ്റിലെ അംഗങ്ങൾ തന്നെ ഡ്യൂട്ടി ഏറ്റെടുത്തു ഓരോ ക്ലാസിലെയും കുട്ടികളുടെ അവരുടെ ക്ലാസ് റോൾ നമ്പർ അനുസരിച്ച് ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാൻ അനുവദിച്ചു. സ്കൂൾ പാർലമെൻറ് അലക്ഷൻ ജനാധിപത്യത്തിന്റെ പ്രക്രിയകൾ കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കുന്ന രീതിയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തന്നെ നടത്തി യും ഇലക്ഷൻ പൂർത്തിയായതിനു ശേഷം എല്ലാ കാൻഡിഡേറ്റ് നെയും വിളിച്ച് അവരുടെ റിസൾട്ട് സമയം പ്രൊജക്ടർ ഉപയോഗിച്ച് സ്ക്രീനിൽ സമയം കാണിച്ചുകൊണ്ട് തന്നെ നടത്താൻ സാധിച്ചു. വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി അന്നേദിവസം തന്നെ റിസൾട്ട് പ്രഖ്യാപിച്ചു സ്കൂൾ പാർലമെൻറ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും അതിൻറെ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

കുട്ടികൾക്ക് ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും ജനാധിപത്യത്തിലെ ഇലക്ഷൻ പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായ ഒരു ഐഡിയ ലഭിക്കുന്നതിന് ഈ ഒരു പ്രവർത്തനം സഹായകരമായി