"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

നമസ്കാരം, എന്റെ പേര് '''സേതു എസ്. നായർ'''. ഞാൻ എന്റെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത് '''എ.എം.എം.എച്ച്.എസ്.എസ്. ഇടയാറന്മുള''' സ്കൂളിൽ നിന്നാണ്. 2018 ബാച്ചിലെ '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ''' ഒരംഗം കൂടിയായിരുന്നു ഞാൻ. പ്ലസ് ടു പഠനം ഞാൻ പൂർത്തിയാക്കിയത് '''എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങനൂർ''' സ്കൂളിൽ നിന്നാണ്. പ്ലസ് ടുവിന് ഞാൻ കമ്പ്യൂട്ടർ സയൻസാണ് തിരഞ്ഞെടുത്തത്. അതിനുശേഷം, എന്റെ മൂന്ന് വർഷത്തെ ബി.സി.എ. പഠനം [[എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജ് കോന്നി|എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജ് കോന്നിയിൽ]] നിന്ന് പൂർത്തിയാക്കി. ഫൈനൽ സെമസ്റ്ററിൽ പഠിക്കുമ്പോൾ എനിക്ക് '''ടാറ്റ കൺസൾട്ടൻസി സർവീസിൽ (TCS)''' അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയറായി പ്ലേസ്‌മെന്റ് ലഭിച്ചു.

എന്നെ ഈ ജോലിയിലേക്ക് എത്തിച്ചത് ലിറ്റിൽ കൈറ്റ്സ് ആണ്. ഞാൻ ലിറ്റിൽ കൈറ്റ്സിൽ ഉണ്ടായിരുന്നപ്പോൾ ഒരു '''ബ്ലൈൻഡ് സ്റ്റിക്ക്''' ഉണ്ടാക്കുകയും അത് എക്സിബിഷനിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. എനിക്ക് ഇലക്ട്രോണിക്സിൽ താല്പര്യമുണ്ടായിരുന്നു. പിന്നീട് എനിക്ക് പ്രോഗ്രാമിംഗിൽ താല്പര്യം തോന്നുകയും അതിൽ കൂടുതൽ കാര്യങ്ങൾ പഠിക്കുകയും ചെയ്തു. അങ്ങനെയാണ് എനിക്ക് ബി.സി.എ. ഡിഗ്രി പഠിക്കാൻ താല്പര്യം തോന്നിയത്. കമ്പ്യൂട്ടറിനെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന എനിക്ക് ഒരു വഴികാട്ടിയായത് ലിറ്റിൽ കൈറ്റ്സ് ആയിരുന്നു. എനിക്ക് ആ ലിറ്റിൽ കൈറ്റ്സിലൂടെ ലഭിച്ച അറിവ് ഇന്ന് തിരിച്ചുനൽകാൻ അവസരം ഒരുക്കിത്തന്ന ലിറ്റിൽ കൈറ്റ്സ് മിസ്റ്റേഴ്സിനും വളരെയധികം നന്ദി അറിയിച്ചുകൊള്ളുന്നു.

==== ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ====
====== ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ======
ഇന്ന് ലിറ്റിൽ കൈറ്റ്സിലുള്ള എന്റെ കൊച്ചുകൂട്ടുകാർക്ക് ഐ.ടി. ഫീൽഡിൽ എങ്ങനെ ഒരു നല്ല ജോലി കണ്ടെത്താമെന്നും, ഒരു മികച്ച കരിയർ എങ്ങനെ കെട്ടിപ്പടുക്കാമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും ഞാൻ ക്ലാസ്സുകൾ എടുത്തുകൊടുക്കുന്നുണ്ട്. ഞാൻ പഠിച്ച സ്കൂളിൽത്തന്നെ എനിക്കിങ്ങനെയൊരു ക്ലാസ് എടുക്കാൻ അവസരം നൽകിയ സ്കൂൾ മാനേജ്‌മെന്റിനും, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനും ഒരിക്കൽക്കൂടി നന്ദി അറിയിച്ചുകൊള്ളുന്നു.

----
----
[[വർഗ്ഗം:LK Alumni]]
[[വർഗ്ഗം:LK Alumni]]
[[വർഗ്ഗം:37001]]
[[വർഗ്ഗം:37001]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2718726" എന്ന താളിൽനിന്ന് ശേഖരിച്ചത്