"എസ് എച്ച് വി എച്ച് എസ് കാരക്കാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shvhskarakkad (സംവാദം | സംഭാവനകൾ)
No edit summary
Shvhskarakkad (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:

2020 - 21 , 2021 - 22 അദ്ധ്യയന വർഷങ്ങളിൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് വാട്സപ്പ് ഗ്രൂപ്പുവഴിയും ഗൂഗിൽ മീറ്റ് വഴിയും മറ്റും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ കുട്ടികളിലെത്തിക്കാനും സബ് ജില്ലാ ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടാനും സാധിച്ചു.

== June 5 ലോകപരിസ്ഥിതി ദിനം ==
June 5 ലോകപരിസ്ഥിതി ദിനം  പ്രമാണിച്ചു  പ്രത്യേക  assembly ഉണ്ടായിരുന്നു. പ്രധാന അധ്യാപിക ശ്രീമതി santhi ടീച്ചർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:36031 Eco day 1.jpg|ലഘുചിത്രം]]
ശ്രീമതി ആതിര ടീച്ചറിന്റെ മേൽനോട്ടത്തിൽ നടന്ന അസംബ്ലി 7 ലെ ഹർഷിത്  ഹ ന്റെ പ്രസംഗം ഉണ്ടായിരുന്നു. യുപി സെക്ഷനിലെ  ദേവിക & party യുടെ കവിതാലാപനം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു 6 ആണ് ലെ നിവേദ്യ രാജേഷ് ന്റെ ഒരു ഗാനം  8A ലെ gyanada krishnan ന്റെ ഒരു ഗാനാലാപനം എന്നിവയുണ്ടായിരുന്നു. തുടർന്ന് HM santhi tr  പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ വൃക്ഷം നടുന്നതിന് വേണ്ടി  വൃക്ഷത്തൈ കുട്ടികൾക്ക് കൈമാറി.
[[പ്രമാണം:36031 eco day 4.jpg|ലഘുചിത്രം]]
[[പ്രമാണം:36031 eco day 5.jpg|ലഘുചിത്രം]]
[[പ്രമാണം:36031 Eco day 3.jpg|ലഘുചിത്രം]]
[[പ്രമാണം:36031 Eco day 2.jpg|ലഘുചിത്രം]]
[[പ്രമാണം:36031 eco day 7.jpg|ലഘുചിത്രം]]
തുടർന്ന് ചിത്രരചന മത്സരവും ക്വിസ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു.
[[പ്രമാണം:36031 eco day 6.jpg|ലഘുചിത്രം]]
[[പ്രമാണം:36031 eco day 8.jpg|ലഘുചിത്രം]]