"കടന്നപ്പള്ളി യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 40: | വരി 40: | ||
== കുട്ടിക്കൂട്ടം ...ഒന്നാം ക്ലാസ് ഒന്നാതരം 2025-26 == | == കുട്ടിക്കൂട്ടം ...ഒന്നാം ക്ലാസ് ഒന്നാതരം 2025-26 == | ||
* ഒന്നൊരുക്കം .....കുഞ്ഞിക്കോഴിയുടെ അമ്മയെത്തേടൽ എന്ന റോൾപ്ലേ കുഞ്ഞുമക്കൾ മനോഹരമായി ഭാവം ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചു.https://youtu.be/ | * ഒന്നൊരുക്കം .....കുഞ്ഞിക്കോഴിയുടെ അമ്മയെത്തേടൽ എന്ന റോൾപ്ലേ കുഞ്ഞുമക്കൾ മനോഹരമായി ഭാവം ഉൾക്കൊണ്ടുകൊണ്ട് അവതരിപ്പിച്ചു.https://youtu.be/P1Udcito3M4?si=xgGpYDonrjqBUiwA വിരൽപ്പാവകൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനം കുട്ടികളിൽ കൗതുകമുണർത്തി.https://youtu.be/N2X0TGlJK3k?si=W5r-dFnGzv6ILuxZഒന്നാം ക്ലാസ്സുകാരുടെ പാട്ടരങ്ങ് ....കുട്ടിപ്പാട്ടുകൾ മുതൽ സിനിമാഗാനം വരെ അവതരിപ്പിച്ചു. https://youtu.be/jQtPcn8D-uI?si=EU4a1g5KBgAwNjn2പ്രകൃതിക്കായി കുഞ്ഞുകരങ്ങൾ ...പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒന്നാം ക്ലാസ്സുകാർ വീട്ടിലും സ്കൂളിലും ചെടികൾ നട്ടു https://youtu.be/su90xRrULGQ?si=CiU-si8peoN4vR8m.ഹെഡ്മിസ്ട്രസ്, ശ്രീമതി. കെ.ആർ.ബിന്ദു ,മദർ PTA പ്രസിഡന്റ്, ശ്രീമതി. ശ്രുതി ,ശ്രീമതി .കെ കെ കൃഷ്ണവേണി എന്നിവർ നേതൃത്വം നൽകി. | ||