"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
2024-25 വർഷത്തെ SSLC Result പ്രഖ്യാപിച്ചു. ആകെ 494 കുട്ടികളാണ് പരീക്ഷ എഴുതിയത്. 488 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 98.8%. 40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 9 വിഷയത്തിൽ A+ നേടിയവർ 20 ആണ്. 8 വിഷയത്തിൽ A+ നേടിയവർ 13 പേർ. | 2024-25 വർഷത്തെ SSLC Result പ്രഖ്യാപിച്ചു. ആകെ 494 കുട്ടികളാണ് പരീക്ഷ എഴുതിയത്. 488 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 98.8%. 40 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 9 വിഷയത്തിൽ A+ നേടിയവർ 20 ആണ്. 8 വിഷയത്തിൽ A+ നേടിയവർ 13 പേർ. | ||
==വിക്ടറി ഡേ== | ==വിക്ടറി ഡേ== | ||
ജൂൺ : 2<br> | |||
ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് , റിസൾട്ട് പ്രഖ്യാപിച്ച അന്നു തന്നെ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് നടത്തി. | ഈ വർഷം SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് , റിസൾട്ട് പ്രഖ്യാപിച്ച അന്നു തന്നെ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദന ചടങ്ങ് നടത്തി.2025 ജൂൺ 2 ന് DHOHSS പൂക്കരത്തറ യിൽ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്തി. സ്കൂൾ അങ്കണത്തിൽ വർണ്ണ കടലസുകൾ കൊണ്ട് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരുന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന്, എല്ലാവർക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന സ്നേഹ സംഗമ മായിരുന്നു ഈ പ്രവേശനോത്സവം. | ||
Principal ബെൻഷ ടീച്ചർ, HM സലാം മാസ്റ്റർ,V. ഹമീദ് മാസ്റ്റർ,PTA പ്രസിഡന്റ്. E. സുലൈമാൻ, vice പ്രസിഡന്റ് നവാസ്EP, വാർഡ് മെമ്പർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. | |||
സ്കൂളിലെ ബാൻഡ് ടീമിന്റെ നേതൃത്വത്തിൽ, little kites, JRC, Scout and guides വിദ്യാർത്ഥികളുടെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. ശേഷം ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് കൊണ്ട് പോയി. അവർക്ക് സ്വീകരണമായി മധുരം വിതരണം ചെയ്യുകയും, എല്ലാവർക്കും ഓരോ പേന സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന് PTA കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മിട്ടായി വിതരണവും ഉണ്ടായിരുന്നു. എല്ലാവർക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ പുതിയൊരു അധ്യയന വർഷം ആശംസിച്ചു കൊണ്ട് ചടങ്ങുകൾ സമാപിച്ചു. | |||
പരിസ്ഥിതി കവിതാലാപന മത്സരം . | |||
==ലോക പരിസ്ഥിതി ദിനം== | |||
ജൂൺ : 5 <br> | |||
'''മലയാള വേദിയുടെ''' ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പരിസ്ഥിതി കവിതാലാപന മത്സരം നടത്തി. കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതകൾ അവതരിപ്പിച്ചു. കെ.കെ അഷറഫ് സ്വാഗതം പറഞ്ഞ പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൾ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീലത ടീച്ചർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു.</br> | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. </br> | |||
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് JRC യുടെ നേതൃത്വത്തിൽ "പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. എടപ്പാൾ BRC Trainer Mr -Jiji varghese - ബോധവത്ക്കരണവും, പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും നൽകി. | |||
"പാഴ് പുതുക്കം " Upcycle festival എന്ന പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ജിജി സാർ വിശദീകരിച്ചു. | |||
ഹെഡ്മാസ്റ്റർ ശ്രീ പി.എ അബ്ദുസലാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ Deputy എച്ച് എം സൈതലവി മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ കൗൺസിലർമാരായ ജുനൈദ ടീച്ചർ, സപ്നടീച്ചർഎന്നിവർ പങ്കെടുത്തു.</br> | |||
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ് തല ബോധവൽക്കരണം നടന്നു. 10F ലെ വിദ്യാർത്ഥികളായ ശ്രിയ. കെ, അനന്യ വി പി, അഞ്ജന കെ കെ, ഫാത്തിമ ഹിസാന പി, അനുവൃന്ദ എ എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.</br> | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു SS club "ഒരു കുടുംബം - ഒരു മരം" പദ്ധതി നടപ്പിലാക്കി. സ്വന്തം വീട്ടു വളപ്പിൽ ഒരു മരമെങ്കിലും നട്ടു പരിപാലിപ്പിക്കുന്ന ഫോട്ടോ കുട്ടികൾ ക്ലാസ്സ് ടീച്ചർക്കു അയച്ചു കൊടുത്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.</br> | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IT Club ന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.</br> | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൗട്ട്സ്& ഗൈഡ്സും ലൗവ് ഗ്രീൻ ക്ലബും ചേർന്ന് ഔഷധോദ്യാനനിർമ്മാണം ആരംഭിച്ചു. ഹെഡ്മാസ്റ്റർ സലാം സാർ കറ്റാർവാഴ നട്ട് ഉദ്ഘാടനം നടത്തി. ഡപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ, സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ, സെഹിയ ടീച്ചർ മുനീർ മാഷ് , ഷെമീറടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. | |||
==A+ ഗ്രൂപ്പ് മീറ്റിംഗ്== | |||
ജൂൺ : 3 </br> | |||
DHOHSS Pookkarathara 2025-26 10 th ബാച്ചിലെ A+ കുട്ടികളുടെ ഗ്രൂപ്പ് 11/06/25 ബുധൻ 3 pm ന് 9 J ക്ലാസ്സിൽ വെച്ച് രുപീകരിച്ചു. HM സലാം മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി HM സൈതലവി മാസ്റ്ററും SRG കൺവീനർ ചന്ദ്രവതി ടീച്ചറും കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. | |||
==മെഹന്തി മത്സരം== | |||
ജൂൺ : 5</br> | |||
ബലിപെരുന്നാളിനോടനുബന്ധിച്ച് 05/06/25 (വ്യാഴം ) മെഹന്തി മത്സരവും ഈദ് ഗാന മത്സരവും നടത്തി. | |||
==Parents meeting of the 'Dearest students' (std 10 )== | |||
ജൂൺ : 12 </br> | |||
പത്താം ക്ലാസ്സിലെ പഠന പിന്തുണ ആവശ്യമുള്ള, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ (Dearest students) രക്ഷിതാക്കളുടെ യോഗം 12/06/2025 വ്യാഴം 3 pm ന് നടത്തി. SRG കൺവീനർ ചന്ദ്രവതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട HM സലാം മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പ്രാധാന്യത്തെ കുറിച്ചും തുടർന്ന് നടത്തേണ്ട കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ചും കാസിം സർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. ചടങ്ങിൽ നസീമ ടീച്ചർ മറ്റു ക്ലാസ്സ് അദ്ധ്യാപകർ എന്നിവർ സംസാരിച്ചു. | |||
==വായന ദിനം== | |||
ജൂൺ : 19 </br> | |||
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വെച്ച് 10 F ക്ലാസിലെ ശ്രിയ . കെ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റ് ചൊല്ലുകയും ചെയ്തു. | |||
</br> | |||
ഈ വർഷത്തെ വായന വാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 വായന ദിനത്തിൽ മലയാളവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടത്തി. ധാരാളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന് ശ്രീലത ടീച്ചർ , സൗമ്യ ടീച്ചർ , ഷമീറ ടീച്ചർ , അഷറഫ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.</br> | |||
വായനാദിനത്തോടനുബന്ധിച്ച് Maths Club ൻ്റെ നേതൃത്വത്തിൽ ജൂൺ 19 ന് ഗണിത പുസ്തക പരിചയ മത്സരം നടത്തി - ഷാനിബ ടീച്ചർ, ചന്ദ്ര വതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. -മൽസരത്തിലെ വിജയികൾ | |||
first - ഇഷാൻ ശങ്കർ - 9 E | |||
Second_Misna - 10 J | |||
</br> | |||
വായനാദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 20ന് അറബിക് വായനാ മത്സരം നടത്തി. അഷ്റഫ് മാഷ്, മുഈനുദ്ദീൻ മാഷ്, മുഹ്സിന ടീച്ചർ എന്നിവർ നേതൃത്വം നൽകി.8 F ക്ലാസിലെ സന പർവിൻ ഒന്നാം സ്ഥാനം നേടി.</br> | |||
വായന വാരാചരണത്തിന്റെ ഭാഗമായി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഇന്ന് (20/6/25)നടന്ന പരിപാടി ഹെഡ് മാസ്റ്റർ അബ്ദുൽ സലാം സാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സൈതലവി സാർ , സ്റ്റാഫ് സെക്രട്ടറി ഹസീന ടീച്ചർ , സാദിഖലി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അഷറഫ് മാസ്റ്റർ , ജയ ടീച്ചർ , ഷമീറ ടീച്ചർ , സൗമ്യ ടീച്ചർ , ഫർഷ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. | |||
==യോഗ ദിനം== | |||
June : 21 </br> | |||
യോഗ ദിനത്തോടനുബന്ധിച്ച് JRC കാഡറ്റുകൾക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ അധ്യാപികയായ അജിത ടീച്ചറുടെ നേതൃത്വത്തിലാണ് യോഗദിനം ആചരിച്ചത്. യോഗ കുട്ടികളിലെ ശരീരിക മാനസികാരോഗ്യത്തിൽ വഹിക്കുന്ന പങ്കിനെ കുറിച്ച് ടീച്ചർ വിശദീകരിച്ചു. പഠനത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങളും കാഡറ്റുകൾക്ക് നൽകി. | |||