"കടന്നപ്പള്ളി യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PRAVESANOLSAVAM |
picture |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കടന്നപ്പള്ളി.യു.പി സ്കൂളിന്റെ 2025 -26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം PTA പ്രസിഡന്റ് ശ്രീ .വി .പി .സുഭാഷിന്റെ അധ്യക്ഷതയിൽ, വാർഡ് മെമ്പർ ശ്രീ .പി കെ .ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു ..ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ആർ.ബിന്ദു സ്വാഗതവും ഓതി .സ്കൂൾ മാനേജർ ശ്രീ പി.ടി ഗോവിന്ദൻ നമ്പ്യാർ,മദർ PTA .പ്രസിഡന്റ് ശ്രീമതി .ശ്രുതി പി പി ,SRG. കൺവീനർ ശ്രീ. കെ അജയൻ ,തുടങ്ങിയവർ ആശംസയും അർപ്പിച്ചു .സ്റ്റേറ്റ് റിസോഴ്സ് പേഴ്‌സൺ ശ്രീ.സി.വി വിനോദ് രക്ഷിതാക്കൾക്കുള്ള ക്ലാസും എടുത്തു .സീനിയർ അദ്ധ്യാപിക ശ്രീമതി .കെ .കെ കൃഷ്ണവേണി നന്ദിയും പ്രകാശിപ്പിച്ചു .തുടർന്ന് നാടൻ പാട്ട് കലാകാരൻ ദിലീപ് കൈതപ്രം 'കോട്ടും പാട്ടും' എന്ന നാടൻപാട്ട് മേളം ഉതിർത്തു . | {{PSchoolFrame/Pages}} | ||
[[പ്രമാണം:Screenshot from 2025-06-22 00-28-31.png|ലഘുചിത്രം]] | |||
കടന്നപ്പള്ളി.യു.പി സ്കൂളിന്റെ 2025 -26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം PTA പ്രസിഡന്റ് ശ്രീ .വി .പി .സുഭാഷിന്റെ അധ്യക്ഷതയിൽ, വാർഡ് മെമ്പർ ശ്രീ .പി കെ .ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു ..ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ആർ.ബിന്ദു സ്വാഗതവും ഓതി .സ്കൂൾ മാനേജർ ശ്രീ പി.ടി ഗോവിന്ദൻ നമ്പ്യാർ,മദർ PTA .പ്രസിഡന്റ് ശ്രീമതി .ശ്രുതി പി പി ,SRG. കൺവീനർ ശ്രീ. കെ അജയൻ ,തുടങ്ങിയവർ ആശംസയും അർപ്പിച്ചു .സ്റ്റേറ്റ് റിസോഴ്സ് പേഴ്‌സൺ ശ്രീ.സി.വി വിനോദ് രക്ഷിതാക്കൾക്കുള്ള ക്ലാസും എടുത്തു .സീനിയർ അദ്ധ്യാപിക ശ്രീമതി .കെ .കെ കൃഷ്ണവേണി നന്ദിയും പ്രകാശിപ്പിച്ചു .തുടർന്ന് നാടൻ പാട്ട് കലാകാരൻ ദിലീപ് കൈതപ്രം 'കോട്ടും പാട്ടും' എന്ന നാടൻപാട്ട് മേളം ഉതിർത്തു . | |||