"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സുരക്ഷിത ബാല്യം |
യോഗ |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
*[[പ്രമാണം:38099 lk 2025 pta.jpg|ലഘുചിത്രം|പ്രവേശനോത്സവം]]പ്രവേശനോത്സവം | *[[പ്രമാണം:38099 lk 2025 pta.jpg|ലഘുചിത്രം|പ്രവേശനോത്സവം]]പ്രവേശനോത്സവം മികവുറ്റതാക്കി നരിയാപുരംസെൻ്റ്പോൾസ്* *ഹൈസ്കൂൾ | ||
** | ** | ||
[[പ്രമാണം:38099 PTA പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2025]] | [[പ്രമാണം:38099 PTA പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2025]] | ||
| വരി 24: | വരി 24: | ||
നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗത്തിനെതിരെ, പോക്സോ, സെൽഫ് ഡിഫെൻസ് (സ്വയം പ്രതിരോധം) എന്നീ വിഷയങ്ങളെ ആസ്പദമാക്കി പന്തളം പി.എസിലെ അൻവർഷാ S ( Senior CPO ), അശ്വതി (CPO ), ആതിര ( CPO ) എന്നിവർ ക്ലാസ്സ് നയിച്ചു. കുട്ടികൾ ആരും തന്നെ പ്രതികളും ഇരകളും ആകരുതെന്ന സന്ദേശം കുട്ടികൾക്ക് പ്രചോദനമായി. പ്രസ്തുതചടങ്ങിൽ രഞ്ജിത് (ASI) , ബ്ലസ്സൻ(CPO), പ്രഥമാധ്യാപിക റിനി T മാത്യു, സ്റ്റാഫ് സെക്രട്ടറി അമ്പിളി C R, എസ് .പി.ജി കോർഡിനേറ്റർ ആർ സ്നേഹലത പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു. | നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗത്തിനെതിരെ, പോക്സോ, സെൽഫ് ഡിഫെൻസ് (സ്വയം പ്രതിരോധം) എന്നീ വിഷയങ്ങളെ ആസ്പദമാക്കി പന്തളം പി.എസിലെ അൻവർഷാ S ( Senior CPO ), അശ്വതി (CPO ), ആതിര ( CPO ) എന്നിവർ ക്ലാസ്സ് നയിച്ചു. കുട്ടികൾ ആരും തന്നെ പ്രതികളും ഇരകളും ആകരുതെന്ന സന്ദേശം കുട്ടികൾക്ക് പ്രചോദനമായി. പ്രസ്തുതചടങ്ങിൽ രഞ്ജിത് (ASI) , ബ്ലസ്സൻ(CPO), പ്രഥമാധ്യാപിക റിനി T മാത്യു, സ്റ്റാഫ് സെക്രട്ടറി അമ്പിളി C R, എസ് .പി.ജി കോർഡിനേറ്റർ ആർ സ്നേഹലത പണിക്കർ എന്നിവർ സന്നിഹിതരായിരുന്നു. | ||
[[പ്രമാണം:Pta 38099 child protection .jpg|ലഘുചിത്രം|സുരക്ഷിത ബാല്യം]] | |||
യോഗദിനാചരണം നടത്തി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂൾ | |||
അന്തർദ്ദേശിയ യോഗ ദിനമായ ജൂൺ 21 ന് മുന്നോടിയായി നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് യോഗ എന്താണെന്നും അത് ചെയ്താൽ ഒരു മനുഷ്യനുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അറിവു നേടികൊണ്ട് യോഗ ചെയ്തും ദിനാചരണത്തിൻ്റെ മഹത്വം മനസ്സിലാക്കി. പ്രഥമാധ്യാപിക റിനി T മാത്യു പ്രസ്തുത ചടങ്ങ് ഉദ്ഘാടനം നടത്തി. ആർട്ട് ഓഫ് ലിവിംഗ് സീനിയർ യോഗ ട്രെയിനർ അംബുജാക്ഷൻ T A പരിപാടികൾക്ക് നേതൃത്വം നൽകി. അമ്പിളി C R,രേണു B , കന്നി S നായർ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചു.[[പ്രമാണം:Pta 38099 child protection .jpg|ലഘുചിത്രം|സുരക്ഷിത ബാല്യം]] | |||