"ജി.എച്ച്.എസ്സ്.കൊടുവായൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
== 2025 == | == 2025 == | ||
2025-26 അധ്യയന വർഷത്തെ ചുമതല കൃഷ്ണപ്രഭ ടീച്ചറാണ് നിർവഹിക്കുന്നത്. | 2025-26 അധ്യയന വർഷത്തെ ചുമതല കൃഷ്ണപ്രഭ ടീച്ചറാണ് നിർവഹിക്കുന്നത്. | ||
== '''2025 ജൂൺ 19 വായനാദിനം''' == | |||
[[പ്രമാണം:വായനാദിനം2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:പ്രതിജ്ഞ2025.jpg|ലഘുചിത്രം|വായനാദിന പ്രതിജ്ഞ]] | |||
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാദിനപരിപാടി യ്ക് വിദ്യാരംഗം ക്ലബ് കൺവീനർ കൃഷ്ണപ്രഭ ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം നിർവഹിച്ചത് എച്ച് എം വിനിത ടീച്ചറാണ്. ഡപ്യൂട്ടി എച്ച് എം സുഗേഷ് , സ്റ്റാഫ് സെക്രട്ടറി പി ഗീത എന്നിവർ ആശംസ പറഞ്ഞു. വായനാദിന പ്രതിജ്ഞ, സന്ദേശം , വായനാദിന പ്രസംഗം, പുസ്തകാസ്വാദനം, കവിതാലാപനം , വായനാമത്സരം എന്നീ പരിപാടികളും സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് മലയാളവിഭാഗം മേധാവി പുസ്തകങ്ങൾ സമർപ്പിച്ചു. ശ്രീകല ടീച്ചർ നന്ദി പറഞ്ഞു. | |||