"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
[[പ്രമാണം:Spc passing out 2025.jpg|ലഘുചിത്രം|202x202ബിന്ദു]]

തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി.സ്കൂളിലെ  2023-2025 അദ്ധ്യയന വർഷത്തിലെ എസ്. പി. സി കേഡറ്റുകൾക്ക് ഇന്ന്(09/05/2024 വെള്ളി )സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹു പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  സർട്ടിഫിക്കറ്റുകളും മെമെന്റോകളും  വിതരണം ചെയ്തു. യോഗത്തിൽ  സി. പി. ഒ  സ്വപ്ന . റ്റി സ്വാഗതം പറഞ്ഞു. ബഹു ഹെഡ്മാസ്റ്റർ ശ്രീ.സുജിത്ത്. എസ്,  ബഹു, എസ്. എം. സി ചെയർമാൻ  ശ്രീ ജയകുമാർ. കെ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ ഷമി കുമാർ  എന്നിവർ ആശംസകൾ അർപ്പിച്ചു. എ. സി. പി. ഒ ശ്രീമതി സജീന ബീവി . കെ. എൻ നന്ദിയും പറഞ്ഞു,

'''2025-2026'''
[[പ്രമാണം:Spc summit.jpg|ലഘുചിത്രം|242x242ബിന്ദു]]
ലീഗൽ സർവ്വീസ് അതോറിറ്റി(TDLSA) യുടെ ഭാഗമായി 2024 ൽ SPC കേഡറ്റുകൾ ആറ്റിങ്ങൽ കോടതി സന്ദർഷിക്കുകയുണ്ടായി. കോടതിയിൽ വെച്ച്  TDLSA   യുടെ ഭാഗമായി ഒരു സംവാദം നടക്കുകയുണ്ടായി അതിൽ തോന്നയ്ക്കൽ സ്ക്കൂളിൽ നിന്ന് 5 spc കേഡറ്റുകൾക്ക് സെലക്ഷൻ ലഭിച്ചു.
LEGAL SERVICES SUMMIT-2025 എന്ന പ്രോഗ്രാമിൽ സെലക്ഷൻ കിട്ടിയ 5 കേഡറ്റുകൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2715950" എന്ന താളിൽനിന്ന് ശേഖരിച്ചത്