"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ജൂൺ (മൂലരൂപം കാണുക)
11:19, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
== വിജയികളെ ആദരിച്ചു. == | == വിജയികളെ ആദരിച്ചു. == | ||
ഹോളി ഫാമിലി ഗേൾസ് ഹൈസ്കൂളിൽ 2024-2025 അധ്യായനവർഷത്തിൽ SSLC പരീക്ഷയിൽ വിജയം നേടിയവരേ ആദരിച്ചു.അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തത് തൃശൂർവിദ്യാഭാസ ഡെപ്യൂട്ടി ഡറക്ടർ ശ്രീ ബാലകൃഷ്ണൻ സാറാണ്.എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയവർക്ക് പ്രത്യേക ഉപഹാരം ഈ അവസരത്തിൽ നൽകുകയുണ്ടായി. തുടർന്ന് നവജ്യോതി പ്രൊവിൻസ് വികാർ പ്രൊവിൻസിയൽ സിസ്റ്റർ ഷെറിൻ മരിയ , വിദ്യാലയ മാനേജർസിസ്റ്റർജെയ്സി ജോൺ , തൃശ്ശൂർ ഡിവിഷൻ കൗൺസിലർ ശ്രീമതി റെജി ജോയ്, പിടിഎ പ്രസിഡണ്ട് രാജൻ അറക്കൽ പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി അധ്യാപക പ്രതിനിധി ശ്രീമതി ജോജി ജോസഫ് എന്നിവർ ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. | |||