"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

യു പി വിഭാഗം സ്പെഷ്യൽ അസംബ്ലി നടത്തി.  പി എൻ പണിക്കർ അനുസ്മരണം, വായനദിന പ്രതിജ്ഞ, കാവ്യാലാപനം, പുസ്തക നിരൂപണം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി കലാ കരുണാകരൻ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി.

'''വരവേല്പ് 2025'''
[[പ്രമാണം:Plus one admission 2025.jpg|ലഘുചിത്രം|232x232ബിന്ദു]]
പ്ലസ് വൺ പ്രവേശനോത്സവം വരവേല്പ് 2025 സ്കൂൾ  ഓഡിറ്റോറിയത്തിൽ വച്ച് ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.k. വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്തു.PTA പ്രസിഡൻ്റ് ശ്രീ.E. നസീർ അദ്ധ്യക്ഷനായ ചടങ്ങിൽ ബഹു .വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ശ്രീ. സന്തോഷ് തോന്നയ്ക്കൽ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നല്കുകയും സൗഹൃദ കോർഡിനേറ്റർ ശ്രീമതി. ശില്പ രക്ഷകർത്താക്കൾക്കും കുട്ടികൾക്കും കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതി യെ കുറിച്ചുള്ള അവബോധന ക്ലാസ്സ് എടുത്തു.
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2714708" എന്ന താളിൽനിന്ന് ശേഖരിച്ചത്