"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== പുസ്‌തകത്തൊട്ടിൽ ഒരുക്കി സീഡ് ക്ലബ് ===
പടം : ഡിഎംഡി രോഗബാധിതനായി സ്കൂളിലേക്ക് വരാൻ കഴിയാത്ത സഹപാഠി സഹലിന് വീട്ടിൽ പുസ്തകത്തൊട്ടിലൊരുക്കി സീഡ് ക്ലബ് വിദ്യാർഥികൾ
ഡിഎംഡി രോഗബാധിതനായി സ്കൂളിലേക്ക് വരാൻ കഴിയാത്ത സഹപാഠി സഹലിന് വിട്ടിൽ പുസ്തകത്തൊട്ടിലൊരുക്കി സീഡ് വിദ്യാർഥികൾ.ക്ലബ്ബംഗങ്ങൾ തന്നെ പുസ്തകങ്ങൾ ശേഖരിച്ച് വീട്ടിലെത്തിച്ചു കൊടുക്കുകയും പുസ്തക തൊട്ടിലൊരുക്കിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ വായനദിന പ്രവർത്തനങ്ങളിൽ സ്ഥിരമായി വി ദ്യാലയത്തിൽ എത്താൻ കഴിയാത്ത കുട്ടികളെയും ഉൾക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായാണ് സീഡ് വിദ്യാർഥികൾ വീടുകളിലെത്തിയത്.സീഡ് കോഡിനേറ്റർ സി. നിമി, റിസ്വാന, അബ്ദുൽ സമദ് എന്നിവർ നേതൃത്വം നൽകി.


=== വായന വാരാചരണത്തിന് തുടക്കം ===
=== വായന വാരാചരണത്തിന് തുടക്കം ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2714653" എന്ന താളിൽനിന്ന് ശേഖരിച്ചത്