"ഗവ. എച്ച് എസ് എസ് തരുവണ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവേശനോത്സവം 2025 റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
Vayanolsavam 2025 റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 4: | വരി 4: | ||
പുതിയ അക്കാദമിക വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ആയ ലത്തീഫ് ഗസ്സാലി ക്ലാസ്സ് നൽകി. | പുതിയ അക്കാദമിക വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ആയ ലത്തീഫ് ഗസ്സാലി ക്ലാസ്സ് നൽകി. | ||
* | |||
* | |||
= വായനോത്സവം 2025 ഉദ്ഘാടനം ചെയ്തു = | |||
<mark>തരുവണ</mark> ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി വായനോത്സവം 2025 കവിയും എഴുത്തുകാരനുമായ വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. | |||
പുതിയ തലമുറയിലെ കുട്ടികൾ എന്ന നിലക്ക് സാധ്യതകൾ നന്നായി ഉപയോഗിക്കണമെന്നും ,പുസ്തകം മാത്രമല്ല, ചുറ്റുപാടുകളെയും | |||
ജീവിതത്തെയും തന്നെത്തന്നെയും | |||
വായിക്കുമ്പോഴാണ് അനുഭവങ്ങൾ ആർജ്ജിക്കുക എന്നും അദ്ധേഹം സൂചിപ്പിച്ചു. | |||
എസ് എം സി ചെയർമാൻ നാസർ സാവാൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ, മുഹമ്മദലി കെ.എ , ഗിരിഷ്, എന്നിവർ സംസാരിച്ചു. ബുഷ്റ ഇ സ്വാഗതവും രാജി പി നന്ദിയും പറഞ്ഞു.അദ്ധ്യാപകരായ സന്ധ്യ .വി , റഷീദ് സി , ജോഷി കെ ഡി, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് വായനാമാസാചരണ പ്രവർത്തനങ്ങൾ സ്കൂളിൽ ഏകോപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. | |||
07:34, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2025
2025 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി ചടങ്ങ് ഉത്ഘാടനം ചെയ്യുകയും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുകയും ചെയ്തു. അക്കാദമിക രംഗത്തെ മികവ് ആവർത്തിക്കാൻ എല്ലാവരും സന്നദ്ധരകണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ സി കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ഇസ്മായിൽ (പി ടി എ വൈസ് പ്രസിഡന്റ് ) ശ്രീമതി ശ്രീജ (എം പി ടി എ പ്രസിഡന്റ് )തുടങ്ങിയവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പ്രീതി കെ സ്വാഗതവും എസ് ആർ ജി കൺവീനർ മുഹമ്മദലി കെ എ നന്ദിയും പറഞ്ഞു.
പുതിയ അക്കാദമിക വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ ആയ ലത്തീഫ് ഗസ്സാലി ക്ലാസ്സ് നൽകി.
വായനോത്സവം 2025 ഉദ്ഘാടനം ചെയ്തു
തരുവണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി വായനോത്സവം 2025 കവിയും എഴുത്തുകാരനുമായ വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയിലെ കുട്ടികൾ എന്ന നിലക്ക് സാധ്യതകൾ നന്നായി ഉപയോഗിക്കണമെന്നും ,പുസ്തകം മാത്രമല്ല, ചുറ്റുപാടുകളെയും
ജീവിതത്തെയും തന്നെത്തന്നെയും
വായിക്കുമ്പോഴാണ് അനുഭവങ്ങൾ ആർജ്ജിക്കുക എന്നും അദ്ധേഹം സൂചിപ്പിച്ചു.
എസ് എം സി ചെയർമാൻ നാസർ സാവാൻ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ മുസ്തഫ മാസ്റ്റർ, മുഹമ്മദലി കെ.എ , ഗിരിഷ്, എന്നിവർ സംസാരിച്ചു. ബുഷ്റ ഇ സ്വാഗതവും രാജി പി നന്ദിയും പറഞ്ഞു.അദ്ധ്യാപകരായ സന്ധ്യ .വി , റഷീദ് സി , ജോഷി കെ ഡി, തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് വായനാമാസാചരണ പ്രവർത്തനങ്ങൾ സ്കൂളിൽ ഏകോപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.