"ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
|[[പ്രമാണം:19867-cyber-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ|നടുവിൽ|350x350ബിന്ദു]]
|[[പ്രമാണം:19867-cyber-3.jpg|thumb|ജി എച്ച് എസ് കൊളപ്പുറം - ഡിജിറ്റൽ  ഡിസിപ്ലിൻ|നടുവിൽ|350x350ബിന്ദു]]
|}
|}
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃക പരീക്ഷ ==
ഈ വർഷത്തെ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  Software  ഉപയോഗിച്ചുള്ള പരിശീലനം പത്താം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച്  ഓരോ  ഗ്രൂപ്പിനുമുള്ള പരിശീലനമാണ് നടന്നത്. ഉച്ചസമയത്തും വൈകുന്നേരവും ആണ് പരിശീലനം നൽകിയത്. പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകാൻ സാധിച്ചു. കൈറ്റ് മിസ്ട്രസ്മാരായ ജിബി ടീച്ചർ, സതി ടീച്ചർ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
{|class=wikitable
|-
|[[പ്രമാണം:19867-model-exam-1.jpg|thumb|ജി എച്ച് എസ് കൊളപ്പുറം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19867-model-exam-1.jpg|thumb|ജി എച്ച് എസ് കൊളപ്പുറം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19867-model-exam-1.jpg|thumb|ജി എച്ച് എസ് കൊളപ്പുറം|നടുവിൽ|333x333ബിന്ദു]]
|}

== തനത് പ്രവർത്തനങ്ങൾ ==
== തനത് പ്രവർത്തനങ്ങൾ ==