"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 23: വരി 23:
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു.ഹെഡ്മിസ്ട്രെസ്സ് ബബിത പി ജെ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ് ലസിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

[[പ്രമാണം:18032-june5-lk1.jpg|ഇടത്ത്‌|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]]
[[പ്രമാണം:18032-june5-lk1.jpg|ഇടത്ത്‌|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം]]
== <big>അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ</big> ==
[[പ്രമാണം:18032-model-exam.jpg|thumb|ജി ആർ എച്ച് എസ് എസ് കോട്ടക്കൽ]]
LK Aptitude test Model  എട്ടാം ക്ലാസുകളിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മോഡൽ പരീക്ഷയുടെ പ്രചരണാർത്ഥം ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകൾ സന്ദർശിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.കൈറ്റ് മാസ്റ്റർ സമീർ ബാബു എ, മിസ്ട്രെസ്സ് ലസിത കെ എന്നിവർ നേതൃത്വം നൽകി.
emailconfirmed, kiteuser, കാര്യനിർവാഹകർ
23,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2714261" എന്ന താളിൽനിന്ന് ശേഖരിച്ചത്