|
|
| വരി 29: |
വരി 29: |
|
| |
|
|
| |
|
| == സമഗ്രഗുണമേന്മാ വിദ്യാഭ്യാസം (03/06/2025 - 13/06/2025) ==
| |
| സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന് കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ 03/06/2025 മുതൽ 13/06/2025 വരെ ക്ലാസ്സുകളിൽ നടക്കുകയുണ്ടായി. ദിവസവും ഒരു മണിക്കൂർ ക്ലാസ് അധ്യാപകർ മൊഡ്യൂൾ അനുസരിച്ച് ക്ലാസ് നൽകി.
| |
|
| |
| ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.ടി സി ഇന്ദുലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിന് പൊതുക്ലാസുകൾ നൽകി.
| |
|
| |
| പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്കൂൾ സൗന്ദര്യവത്കരണത്തിനായി ജൈവവൈവിധ്യപാർക്ക് നവീകരിച്ചു. ട്രാഫിക് നിയമങ്ങളുടെ ബോധവത്കരണ ക്ലാസുകൾ സീനിയർ സിവിൽ പോലീസ് ഓഫീസറായ ശ്രീ യതി പ്രകാശ് സർ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിന് നൽകി.
| |
|
| |
|
| == വായാനാദിനം (19/06/2025) == | | == വായാനാദിനം (19/06/2025) == |