"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sk18087 (സംവാദം | സംഭാവനകൾ)
adding text
Sk18087 (സംവാദം | സംഭാവനകൾ)
Adding news and photos
വരി 24: വരി 24:


വടക്കാങ്ങര : തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  
വടക്കാങ്ങര : തങ്ങൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ അധ്യായന വർഷം SSLC, NMMS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.  
[[പ്രമാണം:18087-Encomium2025-02.jpg|ലഘുചിത്രം|മുൻ DEO ഇക്ബാൽ മാസ്റ്റർ 'എൻകോമിയം 2025'  പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിക്കുന്നു. ]]
[[പ്രമാണം:18087-Encomium2025-03.jpg|ലഘുചിത്രം|ഉന്നത വിജയം നേടിയ വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:18087-Encomium2025-04.jpg|ലഘുചിത്രം|SSLC, NMMS പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകൾ ഉൾപ്പെടുന്ന സദസ്സ്]]


'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു.[[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]]
'എൻകോമിയം 2025'എന്ന പേരിൽ നടത്തിയ അവാർഡ് ദാന ചടങ്ങ് റിട്ട ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര ഉദ്ഘാടനം ചെയ്തു. മുൻ DEO ഇക്ബാൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റസാഖ് മാസ്റ്റർ, അഷറഫ് കുഴിയെങ്ങൽ, ആൻസി ടീച്ചർ, മുസ്തഫ മാസ്റ്റർ, റഷീദ് മാസ്റ്റർ,റാഷിദ് മാസ്റ്റർ,കരീം മാസ്റ്റർ,മൂസ എന്നിവർ ആശംസകൾ അറിയിച്ചു. [[പ്രമാണം:18087-Class Library 01.jpg|ലഘുചിത്രം|9B ക്ലാസിലെ വിദ്യാർത്ഥികൾ സമാഹരിച്ച പുസ്തകങ്ങൾ ലൈബ്രറി ലീഡർ ഫാത്തിമ നഷ്‌വ എം ഹെഡ് മിസ്ട്രസ് ആൻസി ടീച്ചർക്ക് കൈമാറുന്നു]]
[[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]
[[പ്രമാണം:18087-Encomium2025-01.jpg|ലഘുചിത്രം|റിട്ട. ഡിവൈഎസ്പി ഹിദായത്തുള്ള മാമ്പ്ര 'എൻകോമിയം 2025' ഉദ്ഘാടനം നിർവ്വഹിക്കുന്നു.]]