"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു. | വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം വർഷ സയൻസ്, കോമേഴ്‌സ് ക്ലാസ്സുകളിലേയ്ക്ക് അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു. | ||
ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ ഗ്രന്ഥങ്ങൾ സീനിയർ വിദ്യാർത്ഥികൾ ചടങ്ങിൽ ഏവർക്കുമായി വായിച്ചു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തുകയും പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് വെളിച്ചത്തിന്റെ, അറിവിന്റെ പ്രതീകമായ കത്തിച്ച മെഴുകുതിരികൾ പകർന്നു നൽകുകയും പുതിയ അധ്യയന വർഷത്തെ മികവിനായി ഏവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തിരുവമ്പാടി അൽഫോൻസ് കോളേജ് പ്രിൻസിപ്പലും, ജെ സി ഐ മാസ്റ്റർ ട്രെയിനറും, മികച്ച വാഗ്മിയുമായ ഡോ. ഷിജു ഏലിയാസ് മുഖ്യപ്രഭാഷണവും സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അനുഗ്രഹ പ്രഭാഷണവും നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സീനിയർ വിദ്യാർത്ഥി ക്രിസ്റ്റീന വിജോയ്, പ്ലസ് ടു വിദ്യാർത്ഥിനി ജാനിയ ലൈജു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒന്നാം വർഷം ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കമ്പ്യൂട്ടർ അദ്ധ്യാപകൻ റോഷൻ ചാക്കോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് വേദിയിൽ നവാഗതർക്ക് സ്വാഗതമോദി പാട്ടും നൃത്ത ശിൽപ്പവും അവതരിപ്പിച്ചു. സീനിയർ വിദ്യാർത്ഥികൾ പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് ആശംസാ കാർഡുകളും മധുര പലഹാരവും ചായയും നല്കി വരവേൽപ്പ് ഗംഭീരമാക്കി. | ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം വിശുദ്ധ ഗ്രന്ഥങ്ങൾ സീനിയർ വിദ്യാർത്ഥികൾ ചടങ്ങിൽ ഏവർക്കുമായി വായിച്ചു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അദ്ധ്യക്ഷനായ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിശിഷ്ടാതിഥികൾ ഭദ്രദീപം കൊളുത്തുകയും പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് വിദ്യാർത്ഥികൾക്ക് വെളിച്ചത്തിന്റെ, അറിവിന്റെ പ്രതീകമായ കത്തിച്ച മെഴുകുതിരികൾ പകർന്നു നൽകുകയും പുതിയ അധ്യയന വർഷത്തെ മികവിനായി ഏവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തിരുവമ്പാടി അൽഫോൻസ് കോളേജ് പ്രിൻസിപ്പലും, ജെ സി ഐ മാസ്റ്റർ ട്രെയിനറും, മികച്ച വാഗ്മിയുമായ ഡോ. ഷിജു ഏലിയാസ് മുഖ്യപ്രഭാഷണവും സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് അനുഗ്രഹ പ്രഭാഷണവും നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, സീനിയർ വിദ്യാർത്ഥി ക്രിസ്റ്റീന വിജോയ്, പ്ലസ് ടു വിദ്യാർത്ഥിനി ജാനിയ ലൈജു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒന്നാം വർഷം ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കമ്പ്യൂട്ടർ അദ്ധ്യാപകൻ റോഷൻ ചാക്കോ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥികൾ ചേർന്ന് വേദിയിൽ നവാഗതർക്ക് സ്വാഗതമോദി പാട്ടും നൃത്ത ശിൽപ്പവും അവതരിപ്പിച്ചു. സീനിയർ വിദ്യാർത്ഥികൾ പുതുതായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് ആശംസാ കാർഡുകളും മധുര പലഹാരവും ചായയും നല്കി വരവേൽപ്പ് ഗംഭീരമാക്കി. | ||
<gallery> | |||
47026 HSS- 1+1 OPENING DAY.jpg | |||
47026 HSS- 2+1 OPENING DAY.jpg | |||
47026 HSS- 3+1 OPENING DAY.jpg | |||
47026 HSS- 4+1 OPENING DAY.jpg | |||
47026 HSS- 8+1 OPENING DAY.jpg | |||
47026 HSS- 12+1 OPENING DAY.jpg | |||
47026 HSS- 11+1 OPENING DAY.jpg | |||
</gallery> | |||