"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
== ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ==
== ജൂൺ 9.ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ==
[[പ്രമാണം:15051_24-27_SCHOOL_CAMP_,1.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|സ്കൂൾക്യാമ്പ് ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15051_24-27_SCHOOL_CAMP_,1.jpg|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു|സ്കൂൾക്യാമ്പ് ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു.ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട്ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ പി ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾ കൊണ്ടുവരികയും വീഡിയോകൾ ചിത്രീകരിക്കുകയും ആയിരുന്നു.
ലിറ്റിൽ കൈറ്റ് 2024- 27 ബാച്ച് ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ചീരാലിലെ മലയാള അധ്യാപികയായ ശ്രീമതി സിന്ധു കെ സി ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ.രാവിലെ 9 30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4 30ന് സമാപിച്ചു.ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കാണ് സ്കൂൾക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂൾ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം വീഡിയോ എഡിറ്റിംഗ് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികൾക്കായി അവതരിപ്പിച്ചത്.രാവിലെ 9 30ന് ഉദ്ഘാടനത്തോടുകൂടിയായിരുന്നു സ്കൂൾക്യാമ്പ് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടന കർമ്മം അസംപ്ഷൻ ഹൈസ്കൂൾ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ജോസ് കെ സ്വാഗതവും ശ്രീ വി എം ജോയ് നന്ദിയും അറിയിച്ചു........ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26/ലിറ്റിൽ കൈറ്റ് സ്കൂൾ ക്യാമ്പ്/കൂടുതൽ വായിക്കാെ.|കൂടുതൽ വായിക്കാെ.]]
 
ഈ വർഷത്തെ സ്കൂൾ ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരുന്നു പ്രമോഷൻ വീഡിയോ നിർമാണവും അവർ നന്നായി ആസ്വദിച്ചു.രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈ്റ്റുകളും വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.രാവിലെ വീഡിയോ നിർമ്മാണ പരിശീലനത്തിന്റെ ഭാഗമായി ചെറു വീഡിയോ ക്ലിപ്പുകൾ റീൽ രൂപത്തിൽ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു.അത് പിന്നീട് പൊതുവിൽ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട്ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ പി ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.വീഡിയോ ഷൂട്ടിങ്ങിനുള്ള മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾ കൊണ്ടുവരികയും വീഡിയോകൾ ചിത്രീകരിക്കുകയും ആയിരുന്നു.
[[പ്രമാണം:15051_SCHOOL_CAMP_24-27_,3.jpg|ലഘുചിത്രം|549x549ബിന്ദു|സ്കൂൾക്യാമ്പ്]]
[[പ്രമാണം:15051_SCHOOL_CAMP_24-27_,3.jpg|ലഘുചിത്രം|549x549ബിന്ദു|സ്കൂൾക്യാമ്പ്]]
[[പ്രമാണം:15051_LK-27_CAMP.jpg|ഇടത്ത്‌|ലഘുചിത്രം|543x543ബിന്ദു|ശ്രീമതി സിന്ധു കെ സി ടീച്ചർ ക്ലാസ്സെടുക്കുന്നു.]]
[[പ്രമാണം:15051_LK-27_CAMP.jpg|ഇടത്ത്‌|ലഘുചിത്രം|543x543ബിന്ദു|ശ്രീമതി സിന്ധു കെ സി ടീച്ചർ ക്ലാസ്സെടുക്കുന്നു.]]