"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 8: വരി 8:
==== ജൂൺ 19 വായനാദിനമായി ആചരിച്ചു ====
==== ജൂൺ 19 വായനാദിനമായി ആചരിച്ചു ====
[[പ്രമാണം:15044 vayanadinam.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:15044 vayanadinam.jpg|ലഘുചിത്രം|വായനാദിനം]]
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും യുവ കവിയുമായ ശ്രീ ഷിമോദ് ഇരുളം ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണും ഇൻ്റർനെറ്റും വ്യാപകമായി എങ്കിലും വായനയുടെ പ്രസക്തി ഇന്നും നിലനില്ക്കുന്നു വെന്ന് അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ചു.
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. [https://www.youtube.com/shorts/MKkLxgQDpg8?feature=share കൂടുതൽ.]സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും യുവ കവിയുമായ ശ്രീ ഷിമോദ് ഇരുളം ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണും ഇൻ്റർനെറ്റും വ്യാപകമായി എങ്കിലും വായനയുടെ പ്രസക്തി ഇന്നും നിലനില്ക്കുന്നു വെന്ന് അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ചു.

===== ജൂൺ 19. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം =====
===== ജൂൺ 19. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം =====
വായനാ ദിനാചരണം ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനംൻ ഹെഡ്മാസ്റ്ററും റിട്ടയേർഡ് അധ്യാപകനും ആയ  ശ്രീ എൻ യു ടോമി നിർവ്വഹിച്ചു. പുസ്തകാസ്വാദനം, ഹിന്ദി പ്രസംഗം ,മലയാളം പദ്യം ചൊല്ലൽ എന്നിവ നടത്തി ചടങ്ങുകൾ കൂടുതൽ മനോഹരമാക്കി.