"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayakrishnanr (സംവാദം | സംഭാവനകൾ)
'ഗവ.സംസ്‍കൃതം ഹയ‌ർസെക്കണ്ടറി സ്കൂളിനെ സംബന്ധിച്ച് മികച്ച നേട്ടങ്ങളുടെ വർഷമാണ് 2024-25. SSLC 2025 പരീക്ഷയിൽ '''58 വിദ്യാ‌ർത്ഥികൾ''' പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Jayakrishnanr (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


'''12 പേർ''' '''USS''' പരീക്ഷ എഴുതിയതിൽ '''9 പേർ''' സ്കോളർഷിപ്പിന് അർഹത നേടി.
'''12 പേർ''' '''USS''' പരീക്ഷ എഴുതിയതിൽ '''9 പേർ''' സ്കോളർഷിപ്പിന് അർഹത നേടി.
== SPACE അനുമോദനം 2025 ==
വടകര നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി - SPACE -ൽ 2024-25 വർഷം SSLC പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള ഉപഹാരം 13-06-2025 ന് വടകര നഗരസഭ ചെയർപേഴ്സണിൽ നിന്നും ഏറ്റുവാങ്ങി.
[[പ്രമാണം:Municipal award.jpeg|നടുവിൽ|ചട്ടരഹിതം]]
== VIBE വിജയാരവം 2025 ==
2024-25 വർഷം SSLC പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിനുള്ള വടകര MLA യുടെ ഉപഹാരം 14-06-2025 ന് വടകര കൃഷ്ണക‍‍ൃപ ഓഡിറ്റോറിയത്തിൽ വെച്ച് നടൻ മുരളിഗോപിയിൽ നിന്ന് ഏറ്റുവാങ്ങി.
[[പ്രമാണം:VibeAward.jpeg|നടുവിൽ|ചട്ടരഹിതം]]