"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
25068 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

{{Yearframe/Pages}}സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി
{{Yearframe/Pages}}  

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്‌ ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ  നടത്തുകയുണ്ടായി.
== '''പ്രവേശനോത്സവം 2025''' ==
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന  ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി. <gallery>
പ്രമാണം:25068 pravesanolsavam2025 3.jpg
പ്രമാണം:25068 pravesanolsavam2025 5.jpg
പ്രമാണം:25068 pravesanolsavam2025 10.jpg
പ്രമാണം:25068 pravesanolsavam2025 photo2.jpg
പ്രമാണം:25068 pravesanolsavam2025photo1.jpg
പ്രമാണം:25068 pravesanolsavam2025-laharikkethire.jpg
പ്രമാണം:25068 pravesanolsavam2025 4.jpg
പ്രമാണം:25068 pravesanolsavam2025 6.jpg
പ്രമാണം:25068 pravesanolsavam2025-12.jpg
പ്രമാണം:25068 pravesanolsavam2025-13.jpg
പ്രമാണം:25068 praveshanolsavam2025-11.jpg
പ്രമാണം:25068 pravesanolsavam2025 8.jpg
പ്രമാണം:25068 pravesanolsavam2025 7.jpg
പ്രമാണം:25068 pravesanolsavam2025-14.jpg
</gallery>

3/06/2025
== '''സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി''' ==

=== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 18/03/25 ന് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്കൂൾ സമിതി രൂപീകരിച്ചു.അതിനു ശേഷം30/04/25, 21/05/2025 എന്നീ തിയ്യതി കളിൽ അവലോകന യോഗം കൂടി.ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിലായി നടത്തേണ്ട ക്ലാസ്സുകളുടെ രൂപ രേഖ തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സ്‌ ഡിവിഷനുകളിലെയും അധ്യാപകർ പ്രത്യേക യോഗം കൂടി മോഡ്യൂൾ തയ്യാറാക്കുകയും ആവശ്യമായ വീഡിയോ, സ്ലൈഡുകൾ എന്നിവ ഉണ്ടാകുകയും ചെയ്തു. 3/06/2025 മുതൽ എല്ലാ ദിവസവും ഓരോ ഡിവിഷനിലും കൃത്യമായ ടൈം ടേബിൾ പ്രകാരം തന്നെ ക്ലാസുകൾ  നടത്തുകയുണ്ടായി. 3/06/2025 ===
മയക്കുമരുന്ന്, ലഹരി ഉപയോഗത്തിനെതിരെ  അതാത് ഡിവിഷനിലെ ടീച്ചേഴ്സ് ഒരുമിച്ചിരുന്നു മോഡ്യൂൾ തയ്യാറാക്കി. വീഡിയോ, സ്ലൈഡ് ഷോ എന്നിവ തയ്യാറാക്കി എല്ലാ ക്ലാസ്സുകളിലുംപ്രദർശിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി.

04/06/2025
=== 04/06/2025 ===
 
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ തയ്യാറാക്കി IT സഹായത്തോടെ അവതരിപ്പിച്ചു. കുട്ടികൾക്കായി സെമിനാർ നടത്തി.

05/06/2025
=== 05/06/2025 ===
 
വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടത്തി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ഉപയോഗിച്ച പേനകൾ ശേഖരിക്കാൻ കാർഡ് ബോർഡ്‌ പെട്ടികൾ തയ്യാറാക്കി.ജല ശുചീകരണവുമായി ബന്ധപ്പെട്ട് ശ്രീ മുഹമ്മദ്‌ കാസിം ക്ലാസ്സ്‌ നയിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരം, പ്രദർശനം നടത്തി.

09/06/2025
=== 09/06/2025 ===
 
ആരോഗ്യം, പോഷണം, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ട്  കുട്ടികൾ പോസ്റ്റർ, ബുള്ളറ്റിൻ ബോർഡ്‌, പ്ലകാർഡ് തയ്യാറാക്കി.  

10/06/3025
=== 10/06/3025 ===
 
ഡിജിറ്റൽ അച്ചടക്കം, സൈബർ സെക്യൂരിറ്റി, ശരിയായ സാമൂഹ്യ മാധ്യമ ഉപയോഗം ഇവ സംബന്ധിച്ച് സ്കൂളിലെ അധ്യാപകനായ ശ്രീ അനുരാജ് കെ എസ് രസകരമായ ഒരു ക്ലാസ്സ്‌ നടത്തി.

11/06/2025
=== 11/06/2025 ===
 
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മോക്ക് ഡ്രിൽ ഫയർ ഫോഴ്സ് ഓഫീസർ മാരുടെ നിർദ്ദേശനുസരണം  നടത്തി. ജലാ ശയങ്ങളുടെ സമീപം പാലിക്കേണ്ടജാഗ്രത നിർദേശങ്ങൾ വീഡിയോ കാണിച്ചു.  

സ്കൂളിലെ വസ്തു വകകൾ, ബസ്, മറ്റു വാഹനങ്ങൾ കെട്ടിടങ്ങൾ, കുടിവെള്ള ടാപ്പുകൾ എന്നിവ സൂക്ഷിച്ചു ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി.

12/06/2025
=== 12/06/2025 ===
 
തെളിവാനം വരക്കുന്നവർ എന്ന മോഡ്യൂൾ പ്രയോജനപ്പെടുത്തി, ക്ലാസ്സിലെ എല്ലാ കുട്ടികളും പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത റോൾ പ്ലേ, നാടകം എന്നിവ വഴി മസ്സിലാക്കിച്ചു

വരി 37: വരി 48:

പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ ഓരോ സബ്ജെക്ട് കൌൺസിൽ കൂടി തയ്യാറാക്കി. അതോടൊപ്പം ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്കായി ഓരോ ചാപ്റ്ററിൽ നിന്നും ഓരോ പ്രവർത്തനം തയ്യാറാക്കി.
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികൾക്ക് ആവശ്യമായ ബ്രിഡ്ജ് ക്ലാസുകൾ ഓരോ സബ്ജെക്ട് കൌൺസിൽ കൂടി തയ്യാറാക്കി. അതോടൊപ്പം ഭിന്ന നിലവാരത്തിലുള്ള കുട്ടികൾക്കായി ഓരോ ചാപ്റ്ററിൽ നിന്നും ഓരോ പ്രവർത്തനം തയ്യാറാക്കി.
== '''പ്രവേശനോത്സവം 2025''' ==
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു. ബഹു. മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീന  ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. സജി നമ്പ്യാത്, ശ്രീ ടി. വി. നിധിൻ, മാനേജർ ശ്രീ പി എസ്. സ്മിത്ത്, പ്രിൻസിപ്പൽ ശ്രീമതി സി. എസ്. ജാസ്മിൻ, ഹെഡ് മിസ്ട്രെസ് ശ്രീമതി ടി. ജെ. ദീപ്തി, ശ്രീമതിബിജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ 114 വിദ്യാർത്ഥികളെ അനുമോദിച്ചു.SPC, ആർമി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി. കുട്ടികൾക്ക് മധുര വിതരണവും നടത്തി. <gallery>
പ്രമാണം:25068 pravesanolsavam2025 3.jpg
പ്രമാണം:25068 pravesanolsavam2025 5.jpg
പ്രമാണം:25068 pravesanolsavam2025 10.jpg
പ്രമാണം:25068 pravesanolsavam2025 photo2.jpg
പ്രമാണം:25068 pravesanolsavam2025photo1.jpg
പ്രമാണം:25068 pravesanolsavam2025-laharikkethire.jpg
പ്രമാണം:25068 pravesanolsavam2025 4.jpg
പ്രമാണം:25068 pravesanolsavam2025 6.jpg
പ്രമാണം:25068 pravesanolsavam2025-12.jpg
പ്രമാണം:25068 pravesanolsavam2025-13.jpg
പ്രമാണം:25068 praveshanolsavam2025-11.jpg
പ്രമാണം:25068 pravesanolsavam2025 8.jpg
പ്രമാണം:25068 pravesanolsavam2025 7.jpg
പ്രമാണം:25068 pravesanolsavam2025-14.jpg
</gallery>
== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ദീപ്തി ടീച്ചർ കുട്ടികളോടൊപ്പം മരം നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ക്ലാസും സംഘടിപ്പിച്ചു. ശ്രീ മുഹമ്മദ്‌ കാസിം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു.