"ഉപയോക്താവ്:33072headmaster" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'Headmaster <br> St Georges VHSS, Puthuppally' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
4SClub -2024-2025 | |||
'''പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. സ്കൂളിൽ പുതുതായി ചാർജ് എടുത്ത പ്രഥമാധ്യപികയ്ക്കും മറ്റ് മൂന്ന് അധ്യാപകർക്കുമായ കുട്ടികൾ ഒരുക്കിയ സ്വാഗതം വളരെ ആകർഷണീയമായിരുന്നു .പരിപാടി തയ്യാറാക്കിയ അവതരിപ്പിച്ചതും നടത്തിയതും എല്ലാം കുട്ടികൾ ആയിരുന്നുഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായി 4S ക്ലബിന് ഇത് ഉയർത്തിക്കാട്ടാം.''' | |||
'''1-11-2024''' | |||
'''പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S (സ്കൂൾ സോഷ്യൽ സർവീസ് സ്കീം) ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. കേരളപ്പിറവി ദിനത്തിൽ സെൻറ് ജോർജിൻ്റെ മിടുക്കികൾ പുതുപ്പള്ളിക്കവലയുടെ പ്രധാനയിടങ്ങളിലെല്ലാം ലഹരിവിരുദ്ധ സ്റ്റിക്കറുകൾ പതിക്കുക എന്ന വ്യത്യസ്തമായ ഒരു കർത്തവ്യമാണ് ഏറ്റെടുത്തത്. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഈ വിദ്യാർഥിനികളുടെ ഒരു വലിയ ശ്രമമായി ഈ പ്രവർത്തനത്തെ കാണാം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലടീച്ചർ, 4 S ക്ലബിൻ്റെ അമരക്കാരി ടെസ്സി ടീച്ചർ, സ്കൂൾ കൗൺസിലർ ഷീന ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് പിന്തുണയുമായി കൂടെ നിന്നു. പുതുപ്പള്ളിയുടെ തിരക്കുകളിൽ യുവാക്കളും കുട്ടികളുമൊക്കെ കൂടി നിൽക്കുന്നിടത്തെല്ലാം ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കുക വഴി സമൂഹത്തിൻ്റെ മനസ്സിലേയ്ക്കു കൂടി ഈ നല്ല സന്ദേശമെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.''' | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
12:51, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
4SClub -2024-2025
പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. സ്കൂളിൽ പുതുതായി ചാർജ് എടുത്ത പ്രഥമാധ്യപികയ്ക്കും മറ്റ് മൂന്ന് അധ്യാപകർക്കുമായ കുട്ടികൾ ഒരുക്കിയ സ്വാഗതം വളരെ ആകർഷണീയമായിരുന്നു .പരിപാടി തയ്യാറാക്കിയ അവതരിപ്പിച്ചതും നടത്തിയതും എല്ലാം കുട്ടികൾ ആയിരുന്നുഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായി 4S ക്ലബിന് ഇത് ഉയർത്തിക്കാട്ടാം.
1-11-2024
പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S (സ്കൂൾ സോഷ്യൽ സർവീസ് സ്കീം) ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. കേരളപ്പിറവി ദിനത്തിൽ സെൻറ് ജോർജിൻ്റെ മിടുക്കികൾ പുതുപ്പള്ളിക്കവലയുടെ പ്രധാനയിടങ്ങളിലെല്ലാം ലഹരിവിരുദ്ധ സ്റ്റിക്കറുകൾ പതിക്കുക എന്ന വ്യത്യസ്തമായ ഒരു കർത്തവ്യമാണ് ഏറ്റെടുത്തത്. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി ഈ വിദ്യാർഥിനികളുടെ ഒരു വലിയ ശ്രമമായി ഈ പ്രവർത്തനത്തെ കാണാം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലടീച്ചർ, 4 S ക്ലബിൻ്റെ അമരക്കാരി ടെസ്സി ടീച്ചർ, സ്കൂൾ കൗൺസിലർ ഷീന ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് പിന്തുണയുമായി കൂടെ നിന്നു. പുതുപ്പള്ളിയുടെ തിരക്കുകളിൽ യുവാക്കളും കുട്ടികളുമൊക്കെ കൂടി നിൽക്കുന്നിടത്തെല്ലാം ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കുക വഴി സമൂഹത്തിൻ്റെ മനസ്സിലേയ്ക്കു കൂടി ഈ നല്ല സന്ദേശമെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.
| ReplyForward |