"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
ജൂൺ 2 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ  275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
ജൂൺ 210 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ  275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം  സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി  ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം  ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.      

643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2708614" എന്ന താളിൽനിന്ന് ശേഖരിച്ചത്