"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 191: വരി 191:

== സമാപന സമ്മേളനം(8-6-2025) ==
== സമാപന സമ്മേളനം(8-6-2025) ==
[[പ്രമാണം:12244-438.jpg|ഇടത്ത്‌|ലഘുചിത്രം]]
പുല്ലൂർ  ഗവൺമെന്റ് യുപിഎസ് സ്കൂളിന്റെ ശതാബ്ദിയാഘോഷത്തിന് സാർത്ഥക  സമ്പന്നമായ പര്യവസാനം. ഞായറാഴ്ച നടന്ന സമാപന സമ്മേളനം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻഎംപി  ഉദ്ഘാടനം ചെയ്തു. അഭിനന്ദനീയമായ രീതിയിൽ ഒരു വർഷക്കാലത്തോളം നീണ്ടുനിന്ന പരിപാടിയാണ്  എട്ടിന് ഞായറാഴ്ച പര്യവസാനിച്ചത്. ഇതിനിടയിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ സംഘാടകർക്ക് സാധിച്ചിട്ടുണ്ട്. സ്കൂളിലെ പുതുതായി 14 സ്മാർട്ട് ക്ലാസ് മുറികളും സയൻസ് ലാബും ശതാബ്ദിവർഷത്തിൽ ഒരുക്കി. പുല്ലൂർ  പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. കെ. അരവിന്ദാക്ഷൻ അധ്യക്ഷനായി. ദീർഘകാല സേവനത്തിനുശേഷം പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിന്നും വിരമിച്ച ശ്രീ രവീന്ദ്രൻ മാസ്റ്ററെ  ആഘോഷ കമ്മിറ്റിക്കുവേണ്ടി  എംപി ആദരിച്ചു.. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കുമാരി ശ്രീയുക്തയും അനുമോദനം ഏറ്റുവാങ്ങി. ഇതുകൂടാതെ കഴിഞ്ഞ അധ്യയന വർഷം എൽഎസ്എസ് , യു എസ് എസ് പരീക്ഷയിൽ ചരിത്രവിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്ക്  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ മണികണ്ഠൻ ഉപഹാരങ്ങൾ നൽകി..  പഞ്ചായത്തംഗം ശ്രീ എം വി നാരായണൻ,ശ്രീമതി പി പ്രീതി, കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം, ചിത്രകാരൻ ശ്രീ രാജേന്ദ്രൻ പുല്ലൂർ, മുൻ പ്രഥമധ്യാപകൻ ശ്രീ പ്രഭാകരൻ. വി. വി. തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന്  സ്കൂൾ ഹെഡ്മാസ്റ്റർ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും വികസന സമിതി ചെയർമാൻ ശ്രീ ഷാജി നന്ദിയും പറഞ്ഞു<gallery>

പ്രമാണം:12244-435.jpg|alt=
പ്രമാണം:12244-435.jpg|alt=
"https://schoolwiki.in/ജി.യു.പി.എസ്._പുല്ലൂർ/ശതാബ്ദി_ആഘോഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്