"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:


എല്ലാ കുട്ടികളും ബാലവേലവിരുദ്ധ പ്രതിജ്ഞ എടുത്തു
എല്ലാ കുട്ടികളും ബാലവേലവിരുദ്ധ പ്രതിജ്ഞ എടുത്തു
=== ആൻ്റി റാഗിംഗ് ബോധവൽക്കരണക്ലാസ് ===
==== ജൂൺ 13 ====
[[പ്രമാണം:13061antirag2025.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
റാഗിംഗ് എന്ന അപരിഷ്കൃത പ്രവണതക്കെതിരെ അഡ്വ. സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് നൽകി. റാഗിംഗ് നടത്തിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും, അതേ സംബന്ധിച്ച നിയമ വ്യവസ്ഥകളെക്കുറിച്ചും, ലഹരിക്കെതിരെയും, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെക്കുറിച്ചുമെല്ലാം സ്പർശിച്ചു നടത്തിയ ക്ലാസ് കുട്ടികൾക്ക് നല്ലൊരു അനുഭവമായി