"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
ജൂൺ 2   പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ ൨൭൫കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
ജൂൺ 2  10 am ന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
643

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2708359" എന്ന താളിൽനിന്ന് ശേഖരിച്ചത്