"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ggvhssksd (സംവാദം | സംഭാവനകൾ)
No edit summary
Ggvhssksd (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
[[പ്രമാണം:11006 ashamsa.jpg|ലഘുചിത്രം]]
[[പ്രമാണം:11006 ashamsa.jpg|ലഘുചിത്രം]]
സ്‍ക‍ൂൾ പ്രവേശനോത്സവം - സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജയൻ സ്വാഗതം പറഞ്ഞു .പി.ടി.എ പ്രസിഡന്റ്  റാഷിദ് പൂര ണം  അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ വീണ അരുൺ ഷെട്ടി സ്കൂൾ പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. S.M .C chairman ഹസൈനാർ തളങ്കര , V .H .S .E  പ്രിൻസിപ്പൽ ശ്രീജ എസ്.വി , ഹെഡ്മിസ്ട്രസ്സ് സവിത .പി, M.P.T.എ പ്രസിഡന്റ് ഹമീദത് ,സീനിയർ അസിസ്റ്റന്റ്  അനസൂയ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്‌മാൻ നന്ദി പ്രകാശിപ്പിച്ചു .

ജ‍ൂൺ 4
[[പ്രമാണം:11006 traffic class.jpg|ലഘുചിത്രം]]
ഉച്ചയ്ക്ക് 2.30 ന് കാസറഗോഡ് ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് ട്രാഫിക് നിയമങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. കുട്ടികൾ ട്രാഫിക് നിയമങ്ങളുമായി ബന്ധപ്പെട്ട സ്കിറ്റ്  അവതരിപ്പിച്ചു .
[[പ്രമാണം:11006 traffic skit.jpg|ലഘുചിത്രം]]