"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
No edit summary
25068 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== '''സ്വതന്ത്ര വിജ്ഞാനോത്സവം''' ==
== '''സ്വതന്ത്ര വിജ്ഞാനോത്സവം''' ==
2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൈറ്റ് സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി LK കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി. മികച്ച ഒരു പോസ്റ്റർ തെരഞ്ഞെടുക്കുകയും മത്സരത്തിന് അയക്കുകയും ചെയ്തു. സ്കൂൾ അസ്സബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു. ഓഗസ്റ്റ് 7 മുതൽ ഒരാഴ്ച നീണ്ടുനിന്ന ഒരു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിൽ മൂന്ന് ബാച്ച് LK കുട്ടികളും താല്പര്യത്തോടെ പങ്കെടുത്തു. സ്കൂളുകളിൽ കൈറ്റ് മുഖേന ലഭ്യമായിട്ടുള്ള ആർഡിനോ കിറ്റുകൾ, സെൻസറുകൾ എന്നിവ പ്രയോജനപ്പെടുത്തി കുട്ടികൾ ഉത്പന്നങ്ങൾ നിർമ്മിക്കുകയും മറ്റു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി  പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.