"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
19026 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
പ്രമാണം:19026-praveshanolsavam1.jpeg|പ്രവേശനോത്സവം സദസ്സ്
പ്രമാണം:19026-praveshanolsavam1.jpeg|പ്രവേശനോത്സവം സദസ്സ്
</gallery>
</gallery>
== പരിസ്ഥിതി ദിനം ==
ജൂൺ 5 ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി താനൂർ ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി , ജെ ആർ സി , ഗൈഡ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന സന്ദേശമുയർത്തി നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി പി ടി എ  പ്രസിഡന്റ്‌ കാദർകുട്ടി വിശാരത് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് കുട്ടികൾ സ്കൂൾ ക്യാമ്പസ്സിൽ വൃക്ഷ തൈകൾ നട്ടു.
എസ് പി സി , ജെ ആർ സി , ഗൈഡ്‌സ്   കേഡറ്റുകൾ ചേർന്നു പാചക പുരയ്ക്കു സമീപം പച്ചക്കറി തൈകൾ വച്ച് പിടിപ്പിച്ചു. എസ് പി സി , ജെ ആർ സി , ഗൈഡ്‌സ്    എന്നിവയുടെ ചുമതല യുള്ള അധ്യാപകർ നേതൃത്വം നൽകി.