"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
=== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം === | === സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം === | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി, കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ പ്രവേശിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായി നടന്ന വിവിധ പ്രവർത്തനങ്ങൾ.. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി, കുട്ടികളിൽ ഉളവാകേണ്ട ധാരണകൾ പ്രവേശിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഭാഗമായി നടന്ന വിവിധ പ്രവർത്തനങ്ങൾ.. | ||
====== മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ... ====== | |||
സംവാദത്മക ക്ലാസ് നയിച്ചത്എക്സൈസ് ഉദ്യോഗസ്ഥൻ ആയ ശ്രീ. രഞ്ജിത് സർ | |||
====== റോഡ് സുരക്ഷ ====== | |||
റോഡിലൂടെ സഞ്ചാരം, സ്കൂൾ വാഹനം ഉപയോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോഡ് സുരക്ഷ, റോഡ് അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട തിരിച്ചറിവുകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ്സ് നയിച്ചത് ശ്രീ ഹണികുമാർ സർ, HM | |||
====== വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും ====== | |||
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകത, ശുചിത്വ ശീലങ്ങൾ, ആരോഗ്യം, രോഗ പ്രതിരോധം, ജീവിത രീതി, ജീവിത ശൈലി എന്നീ വിഷയങ്ങളെ കൂട്ടിയിണക്കി മലയടി പ്രാഥമികരോഗ്യ കേന്ദ്രം നഴ്സിംഗ് അസിസ്റ്റന്റ് ശ്രീമതി സിജി ക്ലാസ്സ് എടുത്തു. | |||