"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഇക്കോ ക്ലബ് (മൂലരൂപം കാണുക)
15:11, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
സീഡ്ക്ലബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സീഡ്പെൻ നിർമ്മാണപരിശീലനം നൽകി | സീഡ്ക്ലബ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സീഡ്പെൻ നിർമ്മാണപരിശീലനം നൽകി | ||
'''വൃക്ഷത്തൈ വിതരണം''' | |||
[[പ്രമാണം:Tree planting eco club 2025.jpg|ലഘുചിത്രം|280x280ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി നല്ല പാഠം, ഇക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. പിടിഎ പ്രസിഡന്റ് ഇ. നസീർ,എച്ച് എം സുജിത്ത്. എസ് എന്നിവരുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലീന എ ആർ ന് വൃക്ഷത്തൈ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വസിക്കുന്ന ഇടങ്ങളെ കൂടുതൽ പച്ചപ്പുള്ളതാക്കാൻ കുട്ടികളെ കൂടി പങ്കാളികളാകുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ് സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി. ഐ.എസ് എന്നിവർ ആശംസകൾ അറിയിച്ചു. | |||