"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
കുട്ടികളിൽ കൗതുകമുണർത്തി .[[പ്രമാണം:23457 pravesanolsavam1.jpeg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു]] | കുട്ടികളിൽ കൗതുകമുണർത്തി .[[പ്രമാണം:23457 pravesanolsavam1.jpeg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു]] | ||
'''<u>പരിസ്ഥിതിദിനം</u>''' | |||
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ രാവിലെ പ്രതിജ്ഞയോടെ ആരംഭിച്ചു. H M ഷക്കീന ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. തുടർന്ന് ചങ്ങാതിക്ക് ഒരു തൈ, ക്വിസ് മത്സരം എന്നിവ നടത്തി. | |||
ഉച്ചഭക്ഷണത്തിനുശേഷം ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ ശ്രീലക്ഷ്മി കുട്ടികൾക്ക് | |||
പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ് നടത്തി. ഔഷധസസ്യങ്ങൾ നട്ടു. പരിസ്ഥിതി ദിന ഗാനങ്ങൾ ആലപിച്ചു. ഔഷധങ്ങൾ പരിചയപ്പെട്ടു. ഡോക്ടർ ശ്രീലക്ഷ്മി, ദീപക്, സൗമ്യ എന്നിവർ പങ്കെടുത്തു. | |||