"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →5. കാർഷിക ബോധവൽക്കരണം |
(ചെ.) →5. കാർഷിക ബോധവൽക്കരണം |
||
| വരി 16: | വരി 16: | ||
== '''<big>3. നല്ല നാളേക്കായി</big>''' == | == '''<big>3. നല്ല നാളേക്കായി</big>''' == | ||
[[പ്രമാണം:44223 25 paristhidi ulgadanam.jpg|ഇടത്ത്|ലഘുചിത്രം|'''ഉദ്ഘാടനം.''']] | [[പ്രമാണം:44223 25 paristhidi ulgadanam.jpg|ഇടത്ത്|ലഘുചിത്രം|'''ഉദ്ഘാടനം.''']] | ||
[[പ്രമാണം:44223 25 paristhidi.jpg|ലഘുചിത്രം|'''''പരിസ്ഥിതി ദിനാഘോഷ അസംബ്ലി''''' ]] | [[പ്രമാണം:44223 25 paristhidi.jpg|ലഘുചിത്രം|'''''പരിസ്ഥിതി ദിനാഘോഷ അസംബ്ലി''''' ]]<blockquote> | ||
ജൂൺ 5 വ്യാഴം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേകമായ അസംബ്ലി സംഘടിപ്പിച്ചു.ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയുംനടത്തി. പ്രകൃതിയെ സംബന്ധിച്ച് അവബോധം നൽകാൻ പ്രസംഗവും, പാട്ടും,കഥയും, കളിയും ചിത്രീകരണവും, പോസ്റ്റർ പ്രദർശനവും അടക്കമുളള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മാലിന്യ മുക്ത കേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി, 'സ്വപ്നതീരം' എന്ന സ്കൂളിന്റെ തീരപ്രദേശ ശുചീകരണം ലക്ഷ്യമാക്കിയുളള പദ്ധതിയുടെ ഭാഗമായി യു.പി. സ്കൂൾ വിദ്യാർത്ഥികൾ വിഴിഞ്ഞം തീരപ്രദേശം ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു തൈ നടാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കറിവേപ്പ് തൈ വിതരണം ചെയ്യുകയുണ്ടായി.<gallery mode="packed" widths="270" heights="100"> | '''''ജൂൺ 5 വ്യാഴം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേകമായ അസംബ്ലി സംഘടിപ്പിച്ചു.ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയുംനടത്തി. പ്രകൃതിയെ സംബന്ധിച്ച് അവബോധം നൽകാൻ പ്രസംഗവും, പാട്ടും,കഥയും, കളിയും ചിത്രീകരണവും, പോസ്റ്റർ പ്രദർശനവും അടക്കമുളള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മാലിന്യ മുക്ത കേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി, 'സ്വപ്നതീരം' എന്ന സ്കൂളിന്റെ തീരപ്രദേശ ശുചീകരണം ലക്ഷ്യമാക്കിയുളള പദ്ധതിയുടെ ഭാഗമായി യു.പി. സ്കൂൾ വിദ്യാർത്ഥികൾ വിഴിഞ്ഞം തീരപ്രദേശം ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു തൈ നടാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കറിവേപ്പ് തൈ വിതരണം ചെയ്യുകയുണ്ടായി.'''''</blockquote><gallery mode="packed" widths="270" heights="100"> | ||
പ്രമാണം:44223 25 paristhidi program.jpg|'''''ചിത്രീകരണം''''' | പ്രമാണം:44223 25 paristhidi program.jpg|'''''ചിത്രീകരണം''''' | ||
പ്രമാണം:44223 25 paristhidi poster.jpg|'''''പോസ്റ്റർ പ്രദർശനം''''' | പ്രമാണം:44223 25 paristhidi poster.jpg|'''''പോസ്റ്റർ പ്രദർശനം''''' | ||
| വരി 31: | വരി 31: | ||
== '''5. കാർഷിക ബോധവൽക്കരണം''' == | == '''5. കാർഷിക ബോധവൽക്കരണം''' == | ||
[[പ്രമാണം:20250611 112005.jpg|ഇടത്ത്|ലഘുചിത്രം|425x425ബിന്ദു|'''''കാർഷിക ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തവർ''''']] | [[പ്രമാണം:20250611 112005.jpg|ഇടത്ത്|ലഘുചിത്രം|425x425ബിന്ദു|'''''കാർഷിക ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തവർ''''']] | ||
[[പ്രമാണം:44223 karshikam class.jpg|ലഘുചിത്രം|425x425ബിന്ദു|'''''കാർഷിക ബോധവത്ക്കരണ ക്ലാസ്''''']] | [[പ്രമാണം:44223 karshikam class.jpg|ലഘുചിത്രം|425x425ബിന്ദു|'''''കാർഷിക ബോധവത്ക്കരണ ക്ലാസ്''''']]<blockquote>'''''കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ അഭിയാൻ (VKSA) എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിൽ കൃഷിയെ സംബന്ധിച്ചും, മത്സ്യ കൃഷിയെ സംബന്ധിച്ചും ബോധവത്ക്കരണം ജൂൺ 11 ബുധനാഴ്ച നടന്നു.വിഴിഞ്ഞം ഹാർബർ ഏര്യാ യു.പി.എസ്.,വിഴിഞ്ഞം മറൈൻ അക്ക്വേറിയവും, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. മറൈൻ സി.എം.എഫ്.ആർ.ഐ. ഹെഡ് ഡോക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ആമുഖഭാഷണം നടത്തി. നെടുമങ്ങാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രതിനിധികളായ ഡോക്ടർ രതി ഭുവനേശ്വരി, ഡോക്ടർ രഞ്ജിത്ത് കുമാർ നടല്ല ആന്ധ്ര, കൃഷി വിജ്ഞാന കേന്ദ്ര പ്ലാൻ പ്രൊജക്ടർ ബിന്ദു, പ്ലാൻ കോഡിനേറ്റർ മഞ്ജു തോമസ്,ഡോ; അംബരീഷ്,ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു.''''' | ||
കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ അഭിയാൻ (VKSA) എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിൽ കൃഷിയെ സംബന്ധിച്ചും, മത്സ്യ കൃഷിയെ സംബന്ധിച്ചും ബോധവത്ക്കരണം ജൂൺ 11 ബുധനാഴ്ച നടന്നു.വിഴിഞ്ഞം ഹാർബർ ഏര്യാ യു.പി.എസ്.,വിഴിഞ്ഞം മറൈൻ അക്ക്വേറിയവും, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. മറൈൻ സി.എം.എഫ്.ആർ.ഐ. ഹെഡ് ഡോക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ആമുഖഭാഷണം നടത്തി. നെടുമങ്ങാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രതിനിധികളായ ഡോക്ടർ രതി ഭുവനേശ്വരി, ഡോക്ടർ രഞ്ജിത്ത് കുമാർ നടല്ല ആന്ധ്ര, കൃഷി വിജ്ഞാന കേന്ദ്ര പ്ലാൻ പ്രൊജക്ടർ ബിന്ദു, പ്ലാൻ കോഡിനേറ്റർ മഞ്ജു തോമസ്,ഡോ; അംബരീഷ്,ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു. | |||
'''''<br />'''''</blockquote> | |||
== '''<big>6. അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം</big>''' == | |||
<blockquote> | |||
'''''വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി.സ്കൂളിൽ ഈ അധ്യായന വർഷത്തിൽ ആരംഭിച്ച അഞ്ചാം ക്ലാസുകൾ ,സ്കൂൾ അപ്ഗ്രേഡ് ചെയ്ത സർക്കാർ ഉത്തരവ് കൈപ്പറ്റാൻ അല്പം കാലതാമസം എടുത്തതിനാൽ പാഠപുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല.അധ്യായന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തിനു ശേഷം, തൊട്ടടുത്ത ചാവടിനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, നേമം ഗവൺമെന്റ് യു.പി.എസിൽ നിന്നും, ബാലരാമപുരം ഹൈസ്കൂളിൽ നിന്നും, അതിയന്നൂർ ഗവ.യു.പി.എസിൽ നിന്നും, അധ്യാപകരായ ജോലാൽ,സെക്കരിയ്യ നേതൃത്വത്തിൽ ശേഖരിച്ച ടെക്സ്റ്റ് ബുക്കുകൾ പിറ്റേ ദിവസം കുട്ടികൾക്ക് വിതരണം ചെയ്തു.'''''</blockquote> | |||