"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/മെഗാമെഹന്തിഫെസ്‍റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
മെഗാ മഹന്തി ഫെസ്റ്റ്
== '''<big>മെഗാ മഹന്തി ഫെസ്റ്റ്</big>''' ==


ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മെഗാ മഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 21 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 8, 9, 10 എന്നീ വിഭാഗങ്ങളായാണ് മത്സരം നടന്നത്. എട്ടാം തരത്തിൽ ആയിഷ ടി കെ , തൻസ നൂരിയ എന്നിവർ ഒന്നാം സ്ഥാനവും അംന ഫാത്തിമ , ഹന്ന ശദ എന്നിവർ രണ്ടാം സ്ഥാനവും സഹറ ഫാത്തിമ, ഫാതിമ നസ്റിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒമ്പതാം തരത്തിൽ സന സുബൈർ,  ഹനിയ എന്നിവർ ഒന്നാം സ്ഥാനവും റിഹാന, ഹനിയ എന്നിവർ രണ്ടാം സ്ഥാനവും ഷസ ഫാത്തിമ, ഷദ എന്നിവർ മൂന്നാം സ്ഥാനവും നേടി. പത്താം തരത്തിൽ ഫിദ ഫാത്തിമ, ഷദ എന്നിവർ ഒന്നാം സ്ഥാനവും നഹല തഖിയ , നൗറ എന്നിവർ രണ്ടാം സ്ഥാനവും മിൻഹ ഫാത്തിമ, ജസ്ന എന്നിവർ മൂന്നാം സ്ഥാനവും നേടി.[[പ്രമാണം:16042 mehandhi fest25.jpg|ലഘുചിത്രം|മെഹന്തിഫെസ്‍റ്റ്]]
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മെഗാ മഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. 21 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 8, 9, 10 എന്നീ വിഭാഗങ്ങളായാണ് മത്സരം നടന്നത്. എട്ടാം തരത്തിൽ ആയിഷ ടി കെ , തൻസ നൂരിയ എന്നിവർ ഒന്നാം സ്ഥാനവും അംന ഫാത്തിമ , ഹന്ന ശദ എന്നിവർ രണ്ടാം സ്ഥാനവും സഹറ ഫാത്തിമ, ഫാതിമ നസ്റിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. ഒമ്പതാം തരത്തിൽ സന സുബൈർ,  ഹനിയ എന്നിവർ ഒന്നാം സ്ഥാനവും റിഹാന, ഹനിയ എന്നിവർ രണ്ടാം സ്ഥാനവും ഷസ ഫാത്തിമ, ഷദ എന്നിവർ മൂന്നാം സ്ഥാനവും നേടി. പത്താം തരത്തിൽ ഫിദ ഫാത്തിമ, ഷദ എന്നിവർ ഒന്നാം സ്ഥാനവും നഹല തഖിയ , നൗറ എന്നിവർ രണ്ടാം സ്ഥാനവും മിൻഹ ഫാത്തിമ, ജസ്ന എന്നിവർ മൂന്നാം സ്ഥാനവും നേടി.</big>[[പ്രമാണം:16042 mehandhi fest25.jpg|ലഘുചിത്രം|മെഹന്തിഫെസ്‍റ്റ്]]
1,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2704895" എന്ന താളിൽനിന്ന് ശേഖരിച്ചത്