"ജി. എച്ച്. എസ്. എസ്. ഉദിനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12059wiki (സംവാദം | സംഭാവനകൾ)
No edit summary
12059wiki (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
ഉദിനൂർ.ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വായനാദിന പരിപാടി ഉദ്ഘാടനം ചെയ്യുകകയായിരുന്നു കഥാകാരൻ.വായനയാണ് തന്നെ കഥാകാരനാക്കിയതെന്നും പുതുതലമുറ വായന ശീലിക്കണമെന്നും ഓർമ്മിപ്പിച്ചു.ചടങ്ങിൽ സുബൈദ.കെ (HM) സ്വാഗതം പറഞ്ഞു. സുരേശൻ.വി.വി (PTAപ്രസി.) അധ്യക്ഷത വഹിച്ചു, വായനയെ കുറിച്ച് ആദിത്ത്.കെ, പി എൻ പണിക്കർ അനുസ്മരണം അഗ്രിമ.വി എന്നീ കുട്ടികളും നടത്തി.ഒ.പി ബാബു, സത്യൻ മാടക്കാൽ എന്നിവർ സംസാരിച്ചു.കഴിഞ്ഞ വർഷത്തെ മികച്ച വായനക്കാരി വൈഗ.വി.ന് എഴുത്തുകാരൻ പുസ്തകം നൽകി. രുപ മനിയേരി നന്ദി പറഞ്ഞു. ശേഷം വി.ആർ സുധീഷിൻ്റെ വംശാനന്തര തലമുറ എന്ന കഥയുടെ നാടകാവതരണവും നടത്തി

വിത്തിറക്കി ഉദിനൂർ ഗവ: ഹയർ സെക്കൻ്ററിയിലെ കുട്ടികൾ.

[[പ്രമാണം:12059-agriculture-2024.jpg|ലഘുചിത്രം|നാരായണേട്ടൻ വിത്തിടിയിൽ കർമ്മം നിർവഹിക്കുന്നു]]
 '''<big>കരനെൽ കൃഷിക്ക് വിത്തിട്ടു ഉദിനൂരിലെ കുട്ടികൾ</big>'''

  പാഠപുസ്തകത്തിനപ്പുറത്തേക്ക് കൃഷിപാഠം പകരുന്നതിനായി കരനെൽ കൃഷിക്ക് വിത്തിട്ടു ഉദിനൂരിലെ കുട്ടികൾ. തൊണ്ണൂറാൻ എന്ന നാടൻ നെൽവിത്താണ് വിളവിറക്കിയത്. പരിസ്ഥിതിക്ലബ്ബ് കോഡിനേറ്റർ മനോജ് പിലിക്കോട് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൾ ലീന. പി.വി അധ്യക്ഷത വഹിച്ചു.പരമ്പരാഗത കർഷകനായ നാരായണൻ പി.വി വിത്തിട്ട് ഉദ്ഘാടനം നിർവഹിച്ചു.ബാബു ഒ.പി ( സ്റ്റാഫ് സെക്രട്ടറി) ലത.പി.വി(സീനിയർ അസി.) ശ്രീജ.. (MPTA), കപിൽ.സി ( കൃഷി അസി.) വത്സൻ മാസ്റ്റർ ( Nടട കോഡി.) സൂരജ്കക്കറയിൽ, വിജയശ്രീ, സജിത.കെ, ഉഷ കൃഷ്ണൻ, അനിൽ,പ്രീതി.ടി.വി, വിനോദ്, സായിവീണ എന്നിവർ സംബന്ധിച്ചു.

പച്ചക്കറിയും. വാഴയും കൃഷി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.

ജില്ലാ ലഹരി വിരുദ്ധ കോഡിനേറ്റർ ശ്രീമതി സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു
[[പ്രമാണം:Udr20243.jpg|ലഘുചിത്രം|ജില്ലാ ലഹരിവിരുദ്ധ കോർഡിനേറ്റർ സ്നേഹ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:Udr20243.jpg|ലഘുചിത്രം]]
'''<big>ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു</big>'''