"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/ആരോഗ്യ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
'== ശുചിത്വ വർത്തമാനങ്ങൾ == ആരോഗ്യ പരിപാലന രംഗത്ത് നാം വളരെ മുന്നിലാണ്. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അവബോധം അനിവാര്യമാണ്. സന്മാർഗപാഠങ്ങളുടെ ഭാഗമായി വ്യക്തിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 health awareness2025 1.jpg|ലഘുചിത്രം]]
== ശുചിത്വ വർത്തമാനങ്ങൾ ==
== ശുചിത്വ വർത്തമാനങ്ങൾ ==
ആരോഗ്യ പരിപാലന രംഗത്ത് നാം വളരെ മുന്നിലാണ്. എങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അവബോധം അനിവാര്യമാണ്. സന്മാർഗപാഠങ്ങളുടെ ഭാഗമായി വ്യക്തിശുചിത്വം, പരിസരശുചിത്വം, വിദ്യാലയ ശുചിത്വം എന്നിവയെ സംബന്ധിച്ചുള്ള ധാരണ വളർത്തുന്നതിന് വേണ്ട ധാരാളം പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്. ആദ്യഘട്ട മെന്ന നിലയിൽ സ്കൂളും പരിസരവും  നിരീക്ഷിക്കൽ, വൃത്തിഹീനമായ ഇടങ്ങൾ കണ്ടെത്തൽ, പരിഹാരമാർഗങ്ങൾ കൂട്ടായി ചർച്ച ചെയ്യൽ, പ്രായോഗിക ഇടപെടൽ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നത്. ജന്മദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക് പൊതിയിട്ട മധുര വിതരണം ഒഴിവാക്കി പകരം കൂട്ടുകാർക്ക് പുസ്തകങ്ങളും പൂക്കളും നൽകുക, മഷിപ്പേന ശീലമാക്കുക തുടങ്ങിയ ചർച്ച ചെയ്തു. ശുചിത്വ ബോധവത്കരണ പരിപാടിക്ക് ജില്ലാ ശുചിത്വമിഷനിലെ റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്. ശ്രീകല നേതൃത്വം നൽകി.