"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== | === സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് ഉദ്ഘാടനവും മെഹന്തി ഫെസ്റ്റും നടന്നു === | ||
<gallery widths="350" heights="250"> | <gallery widths="350" heights="250"> | ||
പ്രമാണം:18364 MEHANDIFEST 2025-26 4.jpg|alt= | പ്രമാണം:18364 MEHANDIFEST 2025-26 4.jpg|alt= | ||
പ്രമാണം:18364 MEHANDIFEST 2025-26.jpg|alt= | പ്രമാണം:18364 MEHANDIFEST 2025-26.jpg|alt= | ||
പ്രമാണം:18364 MEHANDIFEST 2025-26 NEW 1.jpg|alt= | പ്രമാണം:18364 MEHANDIFEST 2025-26 NEW 1.jpg|alt= | ||
</gallery> | </gallery>ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിലെ യു.പി. ക്ലാസിലെ കുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഈ പരിപാടി സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജുബൈർ കെ. അധ്യക്ഷനായി. എം. മുജീബ് മാസ്റ്റർ, കെ. ബഷീർ മാസ്റ്റർ, എം.സി. സിദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സിജി ടീച്ചർ സ്വാഗതവും, ഉമ ടീച്ചർ നന്ദിയും പറഞ്ഞു. അഞ്ചാം തരത്തിൽ നിന്നും ദിൽവ ഫാത്തിമ-ഫാത്തിമത്തു റജ, ആറാം തരത്തിൽ നിന്നും ദിൽന ഫാത്തിമ ആയിശ, ഏഴാം തരത്തിൽ നിന്നും ഫാത്തിമ ബിർറ, മർജാന എന്നീ ജോഡികൾ ഒന്നാം സ്ഥാനവും. അഞ്ചാം തരത്തിൽ നിന്നും ഫാത്തിമ റുഷ്ദ, ദിൽന ഫാത്തിമ, ആറാം തരത്തിൽ നിന്നും അഹ്ല, ആയിശ ഹുദ, ഏഴാം തരത്തിൽ നിന്നും ശാബാഫാത്തിമ, ഫാത്തിമ സഫ്വ എന്നീ ജോഡികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മെഹന്തി മത്സരത്തിൽ വിജയികളായി. | ||
=== സ്കൂളിൽ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' പരിപാടിയോടെ വേറിട്ട പരിസ്ഥിതി ദിനാചരണം === | === സ്കൂളിൽ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' പരിപാടിയോടെ വേറിട്ട പരിസ്ഥിതി ദിനാചരണം === | ||