"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28041 (സംവാദം | സംഭാവനകൾ)
28041 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
== '''പ്രവേശനോൽസവം''' ==
== '''പ്രവേശനോൽസവം''' ==
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു . ലോക്കൽ മാനേജർ സി.ആൻഗ്രേയ്സ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി യോഗത്തിന് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്   ശ്രീ. റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി . ഡിനി മാത്യു എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാപരിപാടികൾ  അവതരിപ്പിച്ചു. സി. ശാലിനി യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവാഗതരായ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും അവർക്ക് മധുര പലഹാര വിതരണം നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കുകയും നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി.

[[പ്രമാണം:28041 Pravesanolsavam 8.jpg|ഇടത്ത്‌|ലഘുചിത്രം|480x480ബിന്ദു]]
<gallery>
[[പ്രമാണം:28041 Pravesanolsavam 7.jpg|നടുവിൽ|ലഘുചിത്രം|പഠനോപകരണങ്ങൾ വിതരണം  ചെയ്യുന്നു|331x331ബിന്ദു]]
പ്രമാണം:28041 Pravesanolsavam 8.jpg
[[പ്രമാണം:28041 Pravesanolsavam 2.jpg|ലഘുചിത്രം|372x372ബിന്ദു]]
പ്രമാണം:28041 Pravesanolsavam 7.jpg|പഠനോപകരണങ്ങൾ വിതരണം  ചെയ്യുന്നു
[[പ്രമാണം:28041 Pravesanolsavam 6.jpg|നടുവിൽ|ലഘുചിത്രം|446x446px]]
പ്രമാണം:28041 Pravesanolsavam 2.jpg
പ്രമാണം:28041 Pravesanolsavam 6.jpg
</gallery>

== '''കെ സി എസ് എൽ''' ==
== '''കെ സി എസ് എൽ''' ==