"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് == | ||
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിന്റെ ഏകദിന സമ്മർ ക്യാമ്പ് 31/05/2025 ന് ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പിൽ വെച്ച് നടന്നു. മീഡിയ & ഡോക്യുമെന്റേഷൻ എന്ന വിഷയത്തിൽ നടന്ന ക്യാമ്പിൽ എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഇന്ദിര ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്ആർജി കൺവീനർ ബബിലേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശാന്തൻ മാസ്റ്റർ, സുനില ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. മീഡിയ & ഡോക്യമെന്റേഷൻ എന്നതായിരുന്നു ക്യാമ്പിന്റെ വിഷയം. ജിഎച്ച്എസ്എസ് പള്ളിക്കുന്നിലെ രമണി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. വാർത്താനിർമാണം, റീൽസ് നിർമാണം, പ്രമോ-വീഡിയോ നിർമാണം എന്നീ പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. യൂണിറ്റ് ലീഡർ ശ്രിയ ഷിജിൽ നന്ദി രേഖപ്പെടുത്തി. <gallery> | |||
പ്രമാണം:KNR 13078.jpg| | പ്രമാണം:KNR 13078.jpg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് | ||
പ്രമാണം:സ്കൂൾ പ്രവേശനോത്സവം 2025.jpeg|ഉദ്ഘാടനച്ചടങ്ങ് | പ്രമാണം:സ്കൂൾ പ്രവേശനോത്സവം 2025.jpeg|ഉദ്ഘാടനച്ചടങ്ങ് | ||
</gallery> | </gallery> | ||