"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
'''ഇശ്ഖ് 2025 ( Eid Celebration)''' | == '''ഇശ്ഖ് 2025 ( Eid Celebration)''' == | ||
'''9 June 2025''' | |||
9 June 2025 | [[പ്രമാണം:18093-mpm-eid2025.jpg|ചട്ടം]] | ||
2025 26 അധ്യായന വർഷത്തെപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആഘോഷവും ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷവും ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചു. എന്നാൽ നമ്മുടെ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ അകാല നിര്യാണം കാരണം അത് ജൂൺ ഒമ്പതാം തീയതി തിങ്കളാഴ്‌ചയാണ് നടത്തിയത്. ഇശ്ഖ് 2025 എന്ന പേരിലുള്ള ഈ പരിപാടിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ രചന മത്സരവും മെഹന്ദി ഇടൽ മത്സരവും നടത്തി. പോസ്റ്റർ രചന മത്സരത്തിന് ഒരു ക്ലാസിൽ നിന്ന് ഒരു കുട്ടി വീതവും മെഹന്ദി മത്സരത്തിന് ഒരു ക്ലാസിൽ നിന്ന് ഒരു ടീമും ആണ് പങ്കെടുത്തത്. വാശിയേറിയ മത്സരത്തിന് ശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അറബിക് ഗാനങ്ങൾ, അറേബ്യൻ ഡാൻസ്, ഒപ്പന, പരിസ്ഥിതി ദിന സന്ദേശം നൽകുന്ന നൃത്താവിഷ്കാരം, പരിസ്ഥിതി ദിന സന്ദേശ പ്രസംഗം, ബലിപെരുന്നാൾ സന്ദേശ പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. | 2025 26 അധ്യായന വർഷത്തെപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആഘോഷവും ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷവും ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചു. എന്നാൽ നമ്മുടെ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ അകാല നിര്യാണം കാരണം അത് ജൂൺ ഒമ്പതാം തീയതി തിങ്കളാഴ്‌ചയാണ് നടത്തിയത്. ഇശ്ഖ് 2025 എന്ന പേരിലുള്ള ഈ പരിപാടിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ രചന മത്സരവും മെഹന്ദി ഇടൽ മത്സരവും നടത്തി. പോസ്റ്റർ രചന മത്സരത്തിന് ഒരു ക്ലാസിൽ നിന്ന് ഒരു കുട്ടി വീതവും മെഹന്ദി മത്സരത്തിന് ഒരു ക്ലാസിൽ നിന്ന് ഒരു ടീമും ആണ് പങ്കെടുത്തത്. വാശിയേറിയ മത്സരത്തിന് ശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അറബിക് ഗാനങ്ങൾ, അറേബ്യൻ ഡാൻസ്, ഒപ്പന, പരിസ്ഥിതി ദിന സന്ദേശം നൽകുന്ന നൃത്താവിഷ്കാരം, പരിസ്ഥിതി ദിന സന്ദേശ പ്രസംഗം, ബലിപെരുന്നാൾ സന്ദേശ പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. | ||