"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:05, 12 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
[[പ്രമാണം:Haritamudra.jpg|ലഘുചിത്രം|269x269ബിന്ദു]] | [[പ്രമാണം:Haritamudra.jpg|ലഘുചിത്രം|269x269ബിന്ദു]] | ||
ലോക പരിസ്ഥിതി ദിനത്തിൽ ഫിംഗർപ്രിന്റ് പോസ്റ്ററിൽ ഹരിതമുദ്ര(കൈയൊപ്പിന്റെ ഇല )പതിപ്പിച്ച് വിദ്യാർഥികൾ. വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി പോസ്റ്ററിൽ ഹരിത മുദ്ര പതിച്ച് ഉത്ഘാടനം നിർവഹിച്ചു. എച്ച് എം സുജിത്ത് എസ്, എസ് എം സി ചെയർമാൻ ശ്രീ ജയകുമാർ, പി ടി എ അംഗം വിനയ് എം എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, സീഡ് കോഡിനേറ്റർ സൗമ്യ എസ്, അധ്യാപകനായ മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. എല്ലാ അധ്യാപകരും വിദ്യാർഥികളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി | ലോക പരിസ്ഥിതി ദിനത്തിൽ ഫിംഗർപ്രിന്റ് പോസ്റ്ററിൽ ഹരിതമുദ്ര(കൈയൊപ്പിന്റെ ഇല )പതിപ്പിച്ച് വിദ്യാർഥികൾ. വാർഡ് മെമ്പർ ശ്രീ തോന്നയ്ക്കൽ രവി പോസ്റ്ററിൽ ഹരിത മുദ്ര പതിച്ച് ഉത്ഘാടനം നിർവഹിച്ചു. എച്ച് എം സുജിത്ത് എസ്, എസ് എം സി ചെയർമാൻ ശ്രീ ജയകുമാർ, പി ടി എ അംഗം വിനയ് എം എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, സീഡ് കോഡിനേറ്റർ സൗമ്യ എസ്, അധ്യാപകനായ മഹേഷ് കെ കെ എന്നിവർ പങ്കെടുത്തു. എല്ലാ അധ്യാപകരും വിദ്യാർഥികളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി | ||
ലോക പരിസ്ഥിതി ദിന | |||
പ്രത്യേക അസംബ്ളിയോടെയാണ് ദിനാചരണം ആരംഭിച്ചത്. വാർഡ് മെംബർ ശ്രീ തോന്നയ്ക്കൽ രവി, പരിസ്ഥിതിദിന സന്ദേശം നൽകി. | |||
[[പ്രമാണം:June 5 observation.jpg|ലഘുചിത്രം|294x294ബിന്ദു]] | |||
SMC ചെയർമാൻ ശ്രീ ജയകുമാർ,HM സുജിത് സാർ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. എല്ലാവരും പരിസ്ഥിതി ദിനപ്രതിജ്ഞ ചൊല്ലി.അതിന് ശേഷം സ്കൂൾ ക്യാംപസിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചുപ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യം പ്രചരിപ്പിക്കാനായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ടay no to plastic എന്ന ബാഡ്ജ് ധരിച്ചാണ് എത്തിയത്. | |||
പ്ളാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 9 വരെ ക്ലാസിലെ കുട്ടികൾക്കും പേപ്പർ പെൻ നിർമാണത്തിൽ പരിശീലനം നൽകി. ലക്ഷ്മി, സമർപ്പിത എന്നീ വിദ്യാർത്ഥിനികളാണ് പരിശീലനം നൽകിയത്. സ്വപ്ന ടീച്ചർ, സുനി ടീ ച്ചർ, മിനി ടീച്ചർ എന്നിവരും കുട്ടികൾക്ക് വേണ്ട സഹായങ്ങൾ നൽകി | |||