"ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22026 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22026 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പരിസ്ഥിതി ദിനാചരണം''' ==
ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനാചരണം പൂർവ്വാധികം ഭംഗിയായി ആചരിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. രതി അനിൽകുമാർ, വാർഡ് മെമ്പർ ശ്രീമതി ശുഭ സുരേഷ് എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപിക ശ്രീമതി ജെസ്സി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ പറ്റി വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്തു.
{{Yearframe/Pages}}
{{Yearframe/Pages}}