"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:

അധ്യായന വർഷത്തിൽ കുട്ടികളിൽ നടപ്പിലാക്കാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കേൾക്കാനും,പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കൂടിയാലോചിക്കുന്നതിനു വേണ്ടിയാണ് ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചത്.

== '''5. കാർഷിക ബോധവൽക്കരണം''' ==
കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ അഭിയാൻ (VKSA) എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിൽ കൃഷിയെ സംബന്ധിച്ചും, മത്സ്യ കൃഷിയെ സംബന്ധിച്ചും ബോധവത്ക്കരണം ജൂൺ 11 ബുധനാഴ്ച നടന്നു.വിഴിഞ്ഞം ഹാർബർ ഏര്യാ യു.പി.എസ്.,വിഴിഞ്ഞം മറൈൻ അക്ക്വേറിയവും, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.  മറൈൻ സി.എം.എഫ്.ആർ.ഐ. ഹെഡ് ഡോക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ആമുഖഭാഷണം നടത്തി. നെടുമങ്ങാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രതിനിധികളായ ഡോക്ടർ രതി ഭുവനേശ്വരി, ഡോക്ടർ രഞ്ജിത്ത് കുമാർ നടല്ല ആന്ധ്ര, കൃഷി വിജ്ഞാന കേന്ദ്ര പ്ലാൻ പ്രൊജക്ടർ ബിന്ദു, പ്ലാൻ കോഡിനേറ്റർ മഞ്ജു തോമസ്,ഡോ; അംബരീഷ്,ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു.