"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Adding/improving reference(s)) |
No edit summary |
||
| വരി 2: | വരി 2: | ||
എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് സ്ക്കൂളിൽ 2025 26 വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. അധ്യക്ഷനായിരുന്നത് സ്കൂൾ മാനേജർ റവ. ഫാ. റോണി മനക്കിൽ ആയിരുന്നു. റവ.ഫാ. അഖിൽ ജോസഫ് ചെറിയ കടവിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സമർപ്പണ പ്രാർത്ഥനയും സമർപ്പണച്ചടങ്ങും അക്ഷരദീപം തെളിയിക്കലും നടത്തി. നവാഗതരായ കുട്ടികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ആശംസകൾക്കു ശേഷം ഈ വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രതീകാത്മക ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മുറം പച്ചക്കറി നൽകൽ ചടങ്ങും നടത്തി. കൃതജ്ഞതക്ക് ശേഷം കുട്ടികൾക്ക് മധുരപലഹാരം നൽകി ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. | എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് സ്ക്കൂളിൽ 2025 26 വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. അധ്യക്ഷനായിരുന്നത് സ്കൂൾ മാനേജർ റവ. ഫാ. റോണി മനക്കിൽ ആയിരുന്നു. റവ.ഫാ. അഖിൽ ജോസഫ് ചെറിയ കടവിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സമർപ്പണ പ്രാർത്ഥനയും സമർപ്പണച്ചടങ്ങും അക്ഷരദീപം തെളിയിക്കലും നടത്തി. നവാഗതരായ കുട്ടികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ആശംസകൾക്കു ശേഷം ഈ വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രതീകാത്മക ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മുറം പച്ചക്കറി നൽകൽ ചടങ്ങും നടത്തി. കൃതജ്ഞതക്ക് ശേഷം കുട്ടികൾക്ക് മധുരപലഹാരം നൽകി ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. | ||
[[പ്രമാണം:26010 praveshanolsavam 2025-2026.jpeg | |||
പ്രമാണം:26010 praveshanolsavam 2025-2026.jpeg | |ലഘുചിത്രം|ഇടത്ത്]] | ||
13:59, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് സ്ക്കൂളിൽ 2025 26 വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ അനീഷ് അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. അധ്യക്ഷനായിരുന്നത് സ്കൂൾ മാനേജർ റവ. ഫാ. റോണി മനക്കിൽ ആയിരുന്നു. റവ.ഫാ. അഖിൽ ജോസഫ് ചെറിയ കടവിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സമർപ്പണ പ്രാർത്ഥനയും സമർപ്പണച്ചടങ്ങും അക്ഷരദീപം തെളിയിക്കലും നടത്തി. നവാഗതരായ കുട്ടികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ആശംസകൾക്കു ശേഷം ഈ വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രതീകാത്മക ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരു മുറം പച്ചക്കറി നൽകൽ ചടങ്ങും നടത്തി. കൃതജ്ഞതക്ക് ശേഷം കുട്ടികൾക്ക് മധുരപലഹാരം നൽകി ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു. [[പ്രമാണം:26010 praveshanolsavam 2025-2026.jpeg |ലഘുചിത്രം|ഇടത്ത്]]