ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/ലോറൽ2025 - വിജയോത്സവം ഉദ്ഘാടനവും അനുമോദനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vadakara16042 (സംവാദം | സംഭാവനകൾ)
'== ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും == <big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും  അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും ==
== '''ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും''' ==
<big>ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും  അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വിപി അബ്ദുല്ല, എം ആർ നാസർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.</big>

12:11, 11 ജൂൺ 2025-നു നിലവിലുള്ള രൂപം

ലോറൽ2025 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം ഉദ്ഘാടനവും  അനുമോദനവും ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് അധ്യക്ഷത വഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ഡോ: ജവഹർ മുനവ്വർ മുഖ്യ പ്രഭാഷണം നടത്തി. 2025-26 വർഷത്തെ വിജയോത്സവം പദ്ധതി രൂപരേഖ പ്രകാശനം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ കൺവീനർ പി സഫീറയിൽ നിന്നും ഏറ്റുവാങ്ങി നിർവ്വഹിച്ചു. വിജയോത്സവം ഫണ്ട് ഉദ്ഘാടനം എം ആർ നാസർ നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ആർ പി ഹസൻ, കെ സി റഷീദ്, ടി എ സലാം, വിപി അബ്ദുല്ല, എം ആർ നാസർ, കുറ്റിയിൽ കുഞ്ഞബ്ദുള്ള, ടി ബി മനാഫ്, താജു വളപ്പിൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ സ്വാഗതവും പി കെ ഷമീമ നന്ദിയും പറഞ്ഞു.