"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47108 (സംവാദം | സംഭാവനകൾ)
47108 (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
'''<big>'അഖിലന്റെ സൂത്രവാക്യം' എന്ന ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥിക്കായി കാണിച്ചത്. ലഹരിക്കെതിരായി ചിന്തിക്കാനും പ്രവർത്തിക്കാനും ഈ ഷോർട്ട് ഫിലിം പ്രേരിപ്പിക്കുന്നു. ഈ ഫിലിം ഡയറക്ടർ ആയ ശ്രീ.സുധി എന്നിവരെ അനുമോദിക്കുകയും ചെയ്തു. Sis. അന്നമ്മയുടെ നന്ദി പ്രസംഗത്തോടെ ഈ പരിപാടി സമാപിച്ചു.</big>'''
'''<big>'അഖിലന്റെ സൂത്രവാക്യം' എന്ന ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥിക്കായി കാണിച്ചത്. ലഹരിക്കെതിരായി ചിന്തിക്കാനും പ്രവർത്തിക്കാനും ഈ ഷോർട്ട് ഫിലിം പ്രേരിപ്പിക്കുന്നു. ഈ ഫിലിം ഡയറക്ടർ ആയ ശ്രീ.സുധി എന്നിവരെ അനുമോദിക്കുകയും ചെയ്തു. Sis. അന്നമ്മയുടെ നന്ദി പ്രസംഗത്തോടെ ഈ പരിപാടി സമാപിച്ചു.</big>'''


[
== '''''ലോക  പരിസ്ഥിതി ദിനം'''''    ==
[[വർഗ്ഗം:ലോക  പരിസ്ഥിതി ദിനം]]
'''June 5 ലോക പരിസ്ഥിതി ദിനം OISCA International Nellipoyil chapter .സെന്റ്  ജോൺസ് ഹൈ  സ്കൂൾ നെല്ലിപ്പൊയിൽ മുറ്റത്ത് മരംനട്ട് ലോക പരിസ്ഥിതി ദിനത്തെ സ്വാഗതം ചെയ്തു.'''
 
'''സെന്റ് ജോൺസ് ഹൈസ്കൂൾ മുറ്റത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക ശ്രീമതി. ഷില്ലി സെബാസ്റ്റിൻ സ്വാഗതം ചെയ്തു . OISCA ട്രഷറർ ശ്രീ. ജിജി കരുവകടയിൽ ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് യൂണിറ്റ് ആപ്‌തവാക്യമായ "END PLASTIC POLLUTION GLOBALLY" എന്ന വിഷയത്തെ ആസ്പദമാക്കി പ്ലാസ്റ്റിക്  നിർമാർജനനത്തിലൂടെ എങ്ങനെ നമ്മുടെ ലോകത്തെ സംരക്ഷിക്കാം എന്നതിനെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു . തുടർന്ന് OISCA മേസര്മാരായ ശ്രീ ജോസ് കയത്തിങ്കൽ ,ശ്രീമതി റോസി ഊന്നുകല്ലേൽ, പ്രധാന അദ്ധ്യാപിക ഷില്ലി സെബാസ്റ്റിൻ, സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കികൊണ്ട്  സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈകൾ  നടുകയും ചെയ്തു്. .ശ്രീ സാബു അവണ്ണൂർ സെക്രട്ടറി , ശ്രീ ജിനേഷ് കുര്യൻ OISCA മെമ്പർമാർ ചേർന്ന് സെന്റ് ജോൺസ് സ്കൂൾവിദ്യാർത്ഥികൾക്ക്  സമ്മാനമായി ബാഗ് ,ബുക്ക് ,പെൻസിൽ എന്നിവ നൽകുകയും ചെയ്തു .'''
[[പ്രമാണം:PARISTHITHIDHINAM 471081.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471082.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471083.resized.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHIDHINAM 471084.resized.jpg|ലഘുചിത്രം|സമ്മാനദാനം]]