"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
</gallery> | </gallery> | ||
==കായികമേള 2024== | |||
2024 ആഗസ്റ്റ് 29, 30 എന്നി ദിവസങ്ങളിലായി 2024 -25 അദ്ധ്യയനവർഷത്തിലെ സ്കൂൾ കായികമേള സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായിട്ടുള്ള എല്ലാ മത്സരങ്ങളും നടത്തുകയുണ്ടായി. കൂടാതെ ഉപജില്ല തലത്തിൽ നടന്ന സ്കൂൾ ഗെയിംസിൽ വട്ടേനാട് സ്കൂളിൽ നിന്നും ഫുട്ബോളിൽ ആൺകുട്ടികളുടെ സബ്ജൂനിയർ, ജൂനിയർ, സീനിയർ തുടങ്ങിയ വിഭാഗങ്ങൾ പങ്കെടുത്തു. സീനിയർ വിഭാഗം ആൺകുട്ടികൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ബോളിൽ സീനിയർ ആൺകുട്ടികൾ മൂന്നാംസ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ കബഡി ഓപ്പൺ സെലക്ഷനിൽ 2 വിദ്യാർത്ഥികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സീനിയർ വിഭാഗത്തിൽ ഒരു കുട്ടിക്കും സെലക്ഷൻ ലഭിച്ചു. സബ് ജൂനിയർ , ജൂനിയർ പെൺകുട്ടികളുടെ ഖോ ഖോയിൽ ഒന്നാംസ്ഥാനം നേടിയത് വടടേനാട് സ്കൂളിന്റെ വിജയത്തിന് തിളക്കമേറി. ജൂനിയർ ആൺകുട്ടികളുടെ ഖോ ഖോയിൽ രണ്ടാംസ്ഥാനവും ലഭിച്ചു. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഖോ ഖോ ഓപ്പൺസെലക്ഷനിൽ പത്തോളം വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. കരാട്ടെ,ബോക്സിങ്, വുഷു തുടങ്ങിയ വ്യക്തികത മത്സരങ്ങളിൽ നിരവധി കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചു. | |||
<gallery widths="200" heights="200"> | |||
പ്രമാണം:20002-sportsmeet2024-1.jpg|alt= | |||
പ്രമാണം:20002-sportsmeet2024-4.jpg|alt= | |||
പ്രമാണം:20002-sportsmeet2024-6.jpg|alt= | |||
പ്രമാണം:20002-sportsmeet2024-8.jpg|alt= | |||
പ്രമാണം:20002-sportsmeet2024-7.jpg|alt= | |||
പ്രമാണം:20002-sportsmeet2024-12.jpg|alt= | |||
പ്രമാണം:20002-sportsmeet2024-14.jpg|alt= | |||
</gallery> | |||
==ഗണിത പൂക്കള മത്സരം 2024== | ==ഗണിത പൂക്കള മത്സരം 2024== | ||
ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന് | ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന് | ||