"മട്ടന്നൂര്.എച്ച് .എസ്.എസ്./ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
ഭൂരിഭാഗം വിദ്യാർഥികൾക്കും ഇതുവരെ ലാബിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല ആദ്യമായി കമ്പ്യൂട്ടറിൽ വർക്ക് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവും എക്സൈസ്മെന്റും കുട്ടികൾ പ്രകടിപ്പിച്ചു .തുടക്കക്കാർ എന്ന നിലയിൽ ലിബർ ഓഫീസ് റൈറ്ററിൽ സ്വന്തം പേര് ,രക്ഷിതാവിന്റെ പേര് സ്കൂളിന്റെ പേര് എന്നിവ ടൈപ്പ് ചെയ്യാനും ലിബർ ഓഫീസ് റൈറ്ററിൽ കൂടുതൽ ഓപ്ഷൻസുമാണ് പഠിപ്പിക്കാൻ ശ്രമിച്ചത്. പത്തോളം കുട്ടികൾ പങ്കെടുത്തു. ക്ലാസ്സിൽ എല്ലാവരും വളരെ ആക്ടീവ് ആയിരുന്നു. പഠിപ്പിച്ച കാര്യങ്ങൾ ചെയ്യാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട് മാസ്റ്റർ ആൻഡ് മിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ലെ മറ്റു വിദ്യാർത്ഥികൾ സഹായത്തിനായി ഉണ്ടായിരുന്നു നന്നായി കൈകാര്യം ചെയ്ത വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു .കുട്ടികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കാനുള്ള ശ്രമവും വിജയകരമായിരുന്നു. | ഭൂരിഭാഗം വിദ്യാർഥികൾക്കും ഇതുവരെ ലാബിൽ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല ആദ്യമായി കമ്പ്യൂട്ടറിൽ വർക്ക് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷവും എക്സൈസ്മെന്റും കുട്ടികൾ പ്രകടിപ്പിച്ചു .തുടക്കക്കാർ എന്ന നിലയിൽ ലിബർ ഓഫീസ് റൈറ്ററിൽ സ്വന്തം പേര് ,രക്ഷിതാവിന്റെ പേര് സ്കൂളിന്റെ പേര് എന്നിവ ടൈപ്പ് ചെയ്യാനും ലിബർ ഓഫീസ് റൈറ്ററിൽ കൂടുതൽ ഓപ്ഷൻസുമാണ് പഠിപ്പിക്കാൻ ശ്രമിച്ചത്. പത്തോളം കുട്ടികൾ പങ്കെടുത്തു. ക്ലാസ്സിൽ എല്ലാവരും വളരെ ആക്ടീവ് ആയിരുന്നു. പഠിപ്പിച്ച കാര്യങ്ങൾ ചെയ്യാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട് മാസ്റ്റർ ആൻഡ് മിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ലെ മറ്റു വിദ്യാർത്ഥികൾ സഹായത്തിനായി ഉണ്ടായിരുന്നു നന്നായി കൈകാര്യം ചെയ്ത വിദ്യാർത്ഥികളെ പ്രത്യേകം അഭിനന്ദിച്ചു .കുട്ടികളെ പ്രോഗ്രാമിംഗ് പഠിപ്പിക്കാനുള്ള ശ്രമവും വിജയകരമായിരുന്നു. | ||
[[പ്രമാണം:Teaching 14049.4.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Teaching 14049.3.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Teaching 14049.2.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:Teaching 14049.1.jpeg|ലഘുചിത്രം]] | |||